Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2

ചവിട്ടി അവൻ തെറിച്ചു വീണു ഫർഷാദ് അവന്റെ പിന്നാലെ പോയി കമിന്ന് കിടക്കുന്ന അവന്റെ നട്ടെല്ലിന് ആഞ്ഞു ആഞ്ഞു ചവിട്ട് അപ്പോയെക്കും മൂന്നാമൻ ഒരു വടികൊണ്ട് ഫർഷാദിന്റെ തലയിൽ പതിച്ചിരുന്നു അവന്റെ തല ഒരൽപ്പം മുറിഞ്ഞു അവൻ അടുത്ത അടി ഇടതുകൈ കൊണ്ടു വടിയിൽ പിടിച്ചു തടഞ്ഞു അവന്റെ കാരനത്തു ആഞ്ഞു ഒന്ന കൊടുത്തു പിന്നെ മൂക്കിനിട്ട് രണ്ടുകുത്തു ആഞ്ഞു കുത്തി അവന്റെ മൂക്കിൽ നിന്നും രക്തം ഒലിച്ചു തുടങ്ങി ഫർഷാദ് അവനുമേലുള്ള പിടി അയിച്ചു അവൻ താഴ്ന്നിരുന്നു നാലാമൻ ഇതൊക്കെ കണ്ടു ഭയന്നു നിൽക്കുകയാണ്
എവിടെടാ ആബിദ് ഫർഷാദ് മുരണ്ടു
മുകളിൽ ഉണ്ട് അവൻ ഭയന്നുകൊണ്ട് പറഞ്ഞു
ഫർഷാദ് വീടിനു അകത്തേക്ക് കുതിച്ചു ആദ്യമായി ഉള്ളിൽ കയറിയ അവൻ ഒരല്പം ഭയന്നു വലിയ വീടാണ് പക്ഷെ മുകളിലേക്കുള്ള കോണി കാണുന്നില്ല അവൻ ചുറ്റും ഒന്ന് നോക്കി ഒരല്പം കഷ്ടപെട്ടിട്ടാണെങ്കിൽം അവൻ കോണി കണ്ടെത്തി മുകളിൽ എത്തിയപ്പോ പിന്നെ ആബിദിന്റ മുറി കണ്ടുപിടിക്കണം മുന്നിൽ ഒരു കാവൽക്കാരൻ ഉള്ള മുറി കണ്ടുകൊണ്ട് അവൻ അവിടേക്കു നടന്നു മുന്നിൽ നിൽക്കുന്നവൻ തടയാൻ മുന്നോട്ട് വന്നു അവൻ മുറിയുടെ വാതിൽ പൊളിച്ചു അകത്തേക്കുപോയി ഓഫീസ് ടേബിളിന്റെ മുകളിൽ പതിച്ചു അവൻ വേതനകൊണ്ടു പുകയുകയാണ്
ഉള്ളിൽ കയറിയ ഫർഷാദ് ആ കയ്ച്ച കണ്ടു ഒന്ന് പകച്ചു മുറിയുടെ മൂലയിൽ ഒരു യുവതിയും ഒരു പിഞ്ചുകുഞ്ഞും നിൽക്കുന്നു ഒരുത്തൻ അവരുടെ തലയ്ക്കു മുകളിൽ തോക്കുമായി നിൽക്കുന്നു
ടേബിളിൽ മുന്നിൽ തന്റെ ചെയറിൽ ഇരിക്കുന്ന ആബിദിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുകയാണ് അസീസ് ആബിദിന്റെ മുന്നിൽ ഒരു മുദ്രപേപ്പറും ഉണ്ട്
കാര്യങ്ങളുടെ കിടപ്പു ഒരുവിധം ഫർഷാദ് മനസ്സിലാക്കി അവൻ ഒറ്റക്കുതിപ്പിന് തോക്ക് ചൂണ്ടി നിൽക്കുന്നവനെ മുട്ടിനു ചവിട്ടി വീഴത്തി അവന്റെ കയ്യിൽ നിന്നും തോക്ക് തന്റെ കൈകളിൽ ആക്കി അവന്റെ നേരെ ചൂണ്ടി അവന്റെ മുട്ടിനുതന്നെ വെടിവച്ചു അവൻ കാലിൽ കൈ വച്ചു വേദനകൊണ്ടു കിടന്നു പുളഞ്ഞു ഫർഷാദ് അസീസിന്‌ നേരെ തിരിഞ്ഞു ഫർഷാദ് തോക്ക് തന്റെ പിന്നിൽ തിരുകി
ഒരടി മുന്നോട്ടു വച്ചാൽ കൊല്ലും ഞാൻ ഇവനെ അസീസ് ആബിദിന്റെ കഴുത്തിൽ കത്തി വച്ചുകൊണ്ട് പറഞ്ഞു ഫർഷാദ് ഒന്ന് അവനെ നോക്കി ചിരിച്ചു അവൻ ഒന്ന് ഭയന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025