അവളിൽ നിന്നും ആഗ്രഹിച്ചപോലെ ഒരു പ്രതികരണം ലഭിച്ചതും, അവൻ ആശ്വാസത്തിൽ ഒരു ദീർഘശ്വാസം എടുത്ത് വിട്ടു. തുടർന്ന് അവൻ ഹാൻഡിലിൽ തന്റെ കൈ കഴിവതും അവളുടെ കയ്യോട് അടുത്ത് വച്ചു. ഒപ്പം പെടൽ ചവിട്ടുന്നതിന്റെ താളത്തിനനുസരിച്ചു തന്റെ ഗിയർ’ കൂടുതൽ കൂടുതൽ അവളുടെ പുറത്തിട്ടു ഷിഫ്റ്റ് ചെയ്ത് കളിക്കാനും റോഷൻ ധൈര്യം കാണിച്ചു തുടങ്ങി….
ഗിയർ ഷിഫ്റ്റിങ്ങിൽ, ഇക്കിളി എടുത്ത ശ്രീലക്ഷ്മി ഹാൻഡിലിൽ ഒന്നൂടെ മുറുകെ പിടിച്ചു. പക്ഷെ ഇത്തവണ അവൾ കൈ മുറുക്കിയത് തൊട്ടരികിലായുള്ള അവന്റെ കയ്യിലായിപ്പോയി….
അവളുടെ തണുത്ത കൈകളാലുള്ള ആ പിടിത്തത്തിൽ, റോഷന്റെ മുഴുവൻ ശരീരത്തിലൂടേയും ഒരു തരിപ്പ് അരിച്ച് കേറി…. അവൻ ഇരു കൈതണ്ടുകൊണ്ടും അവളുടെ മുലകളിൽ കഴിവതും അമർത്തി… ഒപ്പം ഗിയർ’ നീട്ടി, അവളുടെ പുറം മേനിയിൽ മുഴുവൻ ചിത്രം വരച്ചു…. സുഖമുള്ള ഇക്കിളിയിൽ അവൾ തന്റെ ദേഹം മൊത്തത്തിൽ മുൻപോട്ട് തള്ളി, നട്ടെല്ലൊന്ന് വില്ല് പോലെ വളച്ചു ഇരുന്നു… അവളുടെ കൊലുസ്സ് അനിയന്ത്രിതമായി കിലുങ്ങി…
അവന്റെ കൈകളുടെ മേൽ വച്ചിരുന്ന കൈ ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ടായിരുന്നില്ല… പെടൽ ചവിട്ടി കറക്കുന്നതിനൊപ്പം, അവൻ കൂടുതൽ കൂടുതൽ അവന്റെ ചുണ്ട് അവളുടെ കഴുത്തിലും കവിളിലും ഉരക്കാൻ തുടങ്ങി… അപ്പോഴേക്കും, അടുത്ത ചുംബനസ്പർശനത്തിനായി അവന്റെ ചുണ്ടുകൾ വെകിളി കൊള്ളുകയായിരുന്നു…
“എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം…. കേട്ടോ…”, മുൻപ് ചെയ്ത പോലെ തന്നെ, ഉമ്മ വക്കും വിധം തന്റെ ചുണ്ട് അവളുടെ കവിളിൽ ഉരസ്സിക്കൊണ്ട് അവൻ ചോദിച്ചു. പറയുന്നതിനൊപ്പം അറിയാത്ത പോലെ അവളുടെ ചെവിയിൽ മെല്ലെ ചുംബിച്ചു വിട്ടു…
“ആ….”, സുഖം വിളിച്ചോതുന്ന ശീൽക്കാരശബ്ദത്തിൽ അവൾ ഉത്തരം നൽകി…
സുഖത്തിൽ തന്റെ പാന്റീസ് നനഞ്ഞ് തുടങ്ങിയിരിക്കുന്നതായി ശ്രീലക്ഷ്മി അറിഞ്ഞു… അവളും അറിയാത്ത പോലെ അവന്റെ കവിളിലെ പൊടി രോമങ്ങളിൽ തന്റെ കവിൾ പതിയെ ഉരസ്സി…
പെഡൽ കറങ്ങുന്നതിനൊപ്പം, പരസ്പരം മുഖം ഉരസ്സുന്നതിന്റെ താളം ആസ്വദിച്ചു ശ്രീലക്ഷ്മി അവന്റെ കയ്യിന്റെ മേലെയുള്ള പിടിത്തം ഒന്നൂടെ മുറുക്കി…
അവന്റെ ചുണ്ടിന്റെ തഴുകൽ, തന്റെ ചുണ്ടോട് ചേർന്ന് ചേർന്ന് വരുന്നത് അവൾ അറിഞ്ഞു. അവളുടെ ചുണ്ട് ഒന്നൽപ്പം ചെരിച്ചാൽ ഇരുവരുടെയും ചുണ്ടുകൾ ഒന്നാകും എന്ന അവസ്ഥ സൃഷ്ടിച്ച് പലക്കുറി പെഡൽ കറങ്ങിക്കൊണ്ടിരുന്നു…
