Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

കുറച്ചു നേരം ഇരുവരും അതേ തരിപ്പിൽ തന്നെ ഇരുന്നു…. തങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന രസമാറ്റങ്ങൾ ഇരുവരുടേയും നിയന്ത്രണങ്ങൾക്കും അപ്പുറമായിരുന്നു… വീണ്ടും ചുംബിക്കാനായി ഇരുവരുടെയും അധരങ്ങൾ വെമ്പൽ കൊണ്ടു…

റോഷന്റെ അടുത്ത ചോദ്യം ചോദിക്കാനായി വീണ്ടും തന്റെ മുഖം അവളുടെ അധരങ്ങൾക്കടുത്തേക്ക് താഴ്ത്തി…

“കെമി..സ്ട്രി…?”, വിറയാർന്ന ശബ്ദത്തിൽ അത് ചോദിക്കുന്നതിനൊപ്പം അവളുടെ കവിളിനോട് ചേർത്ത്, തന്റെ ചുണ്ടുകളെ അവളിൽ നിന്നുമുള്ള മുത്തം സ്വീകരിക്കാൻ കാത്തുനിർത്തി.

“ഞ്മ്മ്…”, തല ചെരിച്ച്, അവന്റെ ചുണ്ടുകളിൽ തന്റെ ചുണ്ട് അമർത്തി, അവൾ അതിനുള്ള ഉത്തരവും നൽകി… ശേഷം മുഖം നേരെ തിരിക്കാതെ, ആ വിധം തന്നെ ഇരിപ്പ് തുടർന്നു…

അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി തെളിഞ്ഞു… അവളുടെ ചിരി കണ്ടു റോഷന്റെ മുഖത്തും ഒരു ചിരി വിടർന്ന് വന്നു…

“ഇംഗ്ലീഷ് ..?”, ചോദ്യം ചോദിക്കുന്നതിനൊപ്പം അവൻ മാറ്റാതെ പിടിച്ചിരിക്കുന്ന അവളുടെ ചുണ്ടുകൾക്കടുത്തേക്ക് മുഖം താഴ്ത്തി…

“ഞ്മ്മ്…”, ഇത്തവണ അവൾ കുറച്ചു കൂടി അവന്റെ ചുണ്ടുകളിൽ അമർത്തി ഉമ്മവച്ചു… ഇരുവരും പരസ്പരം നോക്കാതെ പുഞ്ചിരിച്ചു…

തുടർന്നങ്ങോട്ട് റോഷൻ ചോദ്യം ചോദിക്കുന്ന നിമിഷം ഇരുവരും അടുത്ത ചുംബനത്തിന് തയ്യാറെടുക്കാൻ തുടങ്ങി…

റോഷൻ : കമ്പ്യൂട്ടർ സയൻസ്..?

“ഞ്മ്മ്…”, പുഞ്ചിരി നിറഞ്ഞ മുഖത്തോടെ, ഇരുവരും പരസ്പരം വീണ്ടും ചുണ്ടുകൾ മുട്ടിച്ചു…

തുടർന്നങ്ങോട്ട് ഇതൊരു കളി പോലെ ഇവർക്കിടയിൽ മാറി… പരസ്പരം ചുണ്ടുകൾ കോർക്കുന്നതിനിടയിലെ ദൈർഘ്യം ക്രമത്തീതമായി കുറഞ്ഞു കുറഞ്ഞു വന്നു…

മലയാളം… ഞ്മ്മ് 😘…

ഹിന്ദി… ഞ്മ്മ് 😘…

ഹിസ്റ്ററി … ഞ്മ്മ് 😘…

ഓരോ തവണ ചുണ്ടുകൾ കൂട്ടി മുട്ടുമ്പോളും അവരുടെ മുഖത്തെ ചിരിക്ക് പ്രകാശം കൂടി കൂടി വന്നു… റോഷൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു… ശ്രീലക്ഷ്മി ഒരു മടിയും കൂടാതെ ഉത്തരം നൽകികൊണ്ടും…

ജോഗ്രഫി … ഞ്മ്മ് 😘…

സ്റ്റാറ്റി … ഞ്മ്മ് 😘…

യോഗ… ഞ്മ്മ് 😘…

PT… ഞ്മ്മ് 😘…

ഹിന്ദി… ഞ്മ്മ് 😘…

ചോദ്യങ്ങൾ അവസാനിക്കുകയാണെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ചുണ്ടുകൾ മുട്ടിച്ച് തന്നെ പിടിച്ച്, പരസ്പരം നോക്കി പുഞ്ചിരിച്ചു… തുടർന്ന് ഇനി ചോദ്യങ്ങളുടെ ആവശ്യം ഇല്ലെന്ന് കണ്ണാൽ പറഞ്ഞുകൊണ്ട്… അതുവരെ പുറമേ മാത്രം സ്പർശിച്ചിരുന്ന ഇതളുകളെ അകത്തേക്ക് കടത്താൻ, ഒന്നിച്ച് തീരുമാനം എടുത്തു… ഇരുവരുടെയും ചുണ്ടുകൾ അധരകവാടം താണ്ടി ഉള്ളിലേക്ക് നീങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025