അവളുടെ തിരമാല പോലെ നീണ്ടു വളഞ്ഞ മുടിയിഴകൾ, കാറ്റടിച്ച് അവന്റെ മുഖത്ത് പതിഞ്ഞ് തഴുകി… അവളുടെ കാർക്കൂന്തലിലെ വെളിച്ചെണ്ണയുടെ മണം അവന്റെ സിരകൾക്ക് പുതിയൊരു ആവേശം പകർന്ന് നൽകി…
അവൻ പതിയെ താഴോട്ടേക്ക് നോട്ടം പായിച്ചു. കഴുത്തിറങ്ങിയ ചുരിദാറിന്റെ ഇടയിലൂടെ അവളുടെ മുലച്ചാൽ, അവന് നല്ലപോലെ കാണാം…. അവളുടെ ഓറഞ്ച് നിറമൊത്ത മുലകൾ വെളുത്ത ബ്രാ യുടെ അകത്ത് തിക്കിക്കളിക്കുന്ന കാഴ്ച്ച കണ്ടതും, അവന്റെ ഗിയർ’ സമ്മതമില്ലാതെ തന്നെ ഉയർന്നു, അവളുടെ അരയിൽ ചെറിയൊരു കുത്ത് കൊടുത്തു.
“മ്മ്…”, ആ സ്പർശനമേറ്റ സുഖത്തിൽ അവൾ കണ്ണുകളടച്ചു, ഒന്ന് ചിടുങ്ങി.
ഇരുവർക്കും ആ ദേഹസ്പർശനങ്ങൾ ഒരുപോലെ ചൂടു പകരാൻ തുടങ്ങി… സൈക്കിൾ ആഞ്ഞു ചവിട്ടുന്ന നാട്യത്തോടെ, റോഷൻ ഇടയ്ക്കിടെ തല കുനിച്ച് അവളുടെ കഴുത്തിലും കവിളിലും, അറിയാതെ സംഭവിക്കുന്ന ഭാവത്തിൽ തന്റെ മുഖം ഉരസ്സിക്കൊണ്ടിരുന്നു… റോഷന്റെ രോമങ്ങൾ തന്റെ മേൽ ഉരയുന്നത് ശ്രീലക്ഷ്മിയും ആസ്വദിക്കുന്നുണ്ടായിരുന്നു. അവൾ വികാരപൂരിതയായി നിരന്തരം ശ്വാസം എടുത്ത് വിട്ടു… അവൾ ശ്വാസം എടുക്കുമ്പോൾ, അവളുടെ ഓറഞ്ച് മുലകൾ കൂടുതൽ തെളിഞ്ഞു പൊന്തുന്നത് അവന് നല്ല വ്യക്തമായി കാണാമായിരുന്നു. അവൻ ചെയ്യുന്നതെല്ലാം വീണ്ടും വീണ്ടും ആവർത്തിക്കൊണ്ടിരുന്നു…
അന്നേരം രേഷ്മ ചേച്ചിയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ഉദ്ദേശമെല്ലാം അവന്റെ മനസ്സിൽ രണ്ടാം സ്ഥാനത്തേക്ക് മാറപ്പെട്ടു… തങ്ങളുടെ ഈ പോക്ക് ആരെങ്കിലും കാണുന്നുണ്ടോ എന്നതിൽ മാത്രമായി അവന്റെ പ്രഥമ ശ്രദ്ധ…
അവളെ ചുംബിക്കാൻ അവന്റെ ശരീരം ധൃതി കൂട്ടി… എന്നാൽ അവളതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ശങ്കയിൽ അലവലാതി അതിനെ നിരുത്സാഹപ്പെടുത്തി… ഒടുവിൽ രണ്ടും കൽപ്പിച്ച് ശരീരം പറയുന്നത് കേൾക്കാൻ അവൻ തീരുമാനിച്ചു…
“ഇരിപ്പ്.. ഓകെ.. അല്ലേ…?”, അടിമുടി വിറച്ചുകൊണ്ട്, അവളുടെ മുഖത്തോട് മുഖം ചേർത്ത്, റോഷൻ പതിയെ ചോദിച്ചു. ആ സമയം അവൻ തന്റെ ചുണ്ടുകൾ അവൾക്ക് അഭിമുഖമായി തിരിച്ചു, അറിയാതെ സംഭവിച്ച ഭാവത്തിൽ, ഒരു തൊട്ചുംബനം നൽകും പോലെ, അവളുടെ കവിളിൽ തഴുകിവിട്ടു.
“മ്മ്….”, ആ മണിമുത്തത്തിന്റെ കോരിത്തരിപ്പിൽ, അവൾ അറിയാതെ തന്റെ കണ്ണുകൾ പൂട്ടി, മൂളി….
