Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 5

റോഷൻ തലയാട്ടി… ചേച്ചി അവനോട് പോയ്ക്കൊള്ളാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി…

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ റോഷൻ, പെട്ടന്ന് അടുത്തെങ്ങും ആരും ഇല്ലെന്ന് കണ്ടതും പെട്ടന്ന് മടങ്ങിയെത്തി, ചേച്ചിയുടെ ചുണ്ടിൽ ഒരു മുത്തം വച്ചു, വീണ്ടും തിരികെയോടി…. അവന്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ ഒന്ന് നടുങ്ങിയെങ്കിലും, തൊട്ടടുത്ത നിമിഷം, അവൻ ചെയ്തത് ആരും കണ്ടില്ലെന്ന് ഉറപ്പിച്ച്‌, രേഷ്മ കുസൃതിയോടെ സ്വയം ചിരിച്ചു. *** *** *** *** ***

സൈക്കിളിന്റെ സ്റ്റാന്റ് തട്ടി, ധൃതിയിൽ കയറാൻ ഒരുങ്ങവെ പിന്നിൽ നിന്നും ഒരു അപ്രതീക്ഷിതമായ ഒരു വിളി റോഷനെ തേടിയെത്തി.

“ഡാ… നിക്ക്… ഞാനുമുണ്ട്…”

വിളിയോടൊപ്പം, കൊലുസ്സ് കിലുങ്ങുന്ന ശബ്ദം കൂടി കേട്ട്, റോഷൻ തിരിഞ്ഞു… നോക്കിയപ്പോൾ ശ്രീലക്ഷ്മിയാണ്…. ദൈവമേ… ഇവളെന്താ ഇവിടെ…?”, റോഷൻ മനസ്സിൽ ചോദിച്ചു… അപ്പോഴേക്കും ശ്രീലക്ഷ്മി വേഗത്തിൽ നടന്നു അവന്റെ അരികിൽ എത്തിച്ചേർന്നിരുന്നു.

“നീയെ..ന്താ നേര..ത്തെ…?”, അവൻ സംശയരൂപേണ ചോദിച്ചു.

“സാറെന്താണാവോ നേരത്തെ..?”, അവളുടെ മറുപടി ഒരു മറുചോദ്യമായിരുന്നു.

“ശ്രുതിക്ക് സുഖമില്ലല്ലോ… അപ്പോ… ഒന്നു… കാണാമെന്ന് വച്ചു…”, റോഷൻ ഉരുണ്ടു.

“ആ നന്നായി…. ഞാനും അതിന് തന്നെയാ ഇറങ്ങിയേ…”, ഉരുളക്ക് ഉപ്പേരി പോലെ ശ്രീലക്ഷ്മി തിരിച്ചടിച്ചു.

ഇന്നെന്താ ഈ ട്യൂബ് ലൈറ്റ് എമർജൻസി ലാമ്പ് പോലെ കത്തുന്നേ…!”, അവളുടെ ഡയലോഗഡി കേട്ട് അലവലാതി അതിശയത്തോടെ പറഞ്ഞു.

“നടന്നാണോ പോണേ..?”, സൈക്കിളിൽ കയറിയുള്ള റോഷന്റെ ഇരുപ്പ് കണ്ട് അവൾ സംശയത്തോടെ ചോദിച്ചു.

“ആഹ്… നീ ഇല്ലേൽ ഞാൻ ചവിട്ടി പോയേനെ… ഇപ്പോ പറ്റില്ലല്ലോ…!”, ഒരു താൽപര്യമില്ലായ്മ മുഖത്ത് വരുത്തിക്കൊണ്ട് അവൻ പറഞ്ഞു.

“എന്റെ ലോഡും കൂടി ചവിട്ടാൻ പറ്റുമെങ്കിൽ സൈക്കിളിന് പോവാം…”, അവൾ കളിയായി തിരിച്ചടിച്ചു.

ശെടാ… ട്യൂബ് ലൈറ്റ് ഇന്ന് ഫുൾ ഫോമിലാണല്ലോ…!”, അലവലാതി അത്ഭുതപ്പെട്ടു.

റോഷൻ അവളെയൊന്ന് അടിമുടി നോക്കി. ശ്രുതി ഇല്ലാത്തത് കൊണ്ടാണോ എന്തോ, പെണ്ണിന് ഇത്തിരി ഇളക്കം കൂടിയിട്ടുണ്ട്…!’,അലവലാതി മൊഴിഞ്ഞു.

പിങ്ക് കളർ ഒരു ടൈറ്റ് ചുരിദാറാണ് ശ്രീലക്ഷ്മിയുടെ വേഷം… കഴുത്തിറങ്ങിയ, നേർത്ത ആ തുണിയിൽ അവൾ ഉള്ളിലിട്ടിരിക്കുന്ന വെളുത്ത ബ്രാ അൽപം നിഴലടിച്ചു പുറത്ത് കാണാം… പണ്ടൊരിക്കൽ ഇവളിത് ഇട്ടു വന്നപ്പോ ശ്രുതി കാണാതെ, ശ്രീലക്ഷ്മിയുടെ മുലച്ചാല് നോക്കി വെള്ളമിറക്കിയത് അവൻ ഓർത്തൂ… സാധാരണ ഇവളീ ചുരിദാർ ഇടാത്തതാണല്ലോ…!”, അവളുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന കള്ളത്തരം ശ്രദ്ധിച്ച്, അലവലാതി പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025