Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

പ്രിയ ഒന്നും പറയാതെ നിശബ്ദമായി കരഞ്ഞു.

അവളുടെ എങ്ങലടികൾ കേട്ടത്തോടെ തിരിഞ്ഞു കിടന്ന അവളെ പിടിച്ചു തനിക്ക് അഭിമുഖമായി കിടത്തികൊണ്ട് അവൻ ചോദിച്ചു.

 

“””””അതിന് ഈ കരയാൻ ഞാനൊന്നും പറഞ്ഞില്ലാലോ വാവാച്ചി… “””””

 

“”””ന്നോട് എന്തിനാ അച്ചേട്ടാ ദേഷ്യപ്പെട്ടത്…. നിക്കത് സഹിക്കാമ്പറ്റൂലാന്ന് അച്ചട്ടന് അറിയാലോ… “”””

 

അവൾ എങ്ങലടിയോടെ പറഞ്ഞൊപ്പിച്ചു.

 

“””””അയ്യോ…. എന്റെ ശ്രീക്കുട്ടി…. നീ ഉറങ്ങാൻ വേണ്ടി ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അല്ലെ എന്റെ പൊന്നിനോട് ദേഷ്യപ്പെടാൻ എനിക്ക് കഴിയോ… “””””

 

അവളുടെ മുഖം പിടിച്ചുയർത്തി അവന്റെ മുഖത്തിന് നേരെ പുടിച്ചുകൊണ്ട് നിറഞ്ഞൊഴുക്കുന്ന അവളുടെ വെള്ളാരം കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു .

 

അവന് മറുപടി എന്നോണം അവൾ അവന്റെ കവിളിൽ കടിച്ചുപിടിച്ചു.

 

“”””ൽസ്സ്….. ഹൂ…. വാവാച്ചി…. വിട്… എനിക്ക് നോവുന്നു പെണ്ണെ… “”””

 

അവൻ വേദനയോടെ പറഞ്ഞു. അവൾ ഞൊടിയിടയിൽ കടി വിട്ടുകൊണ്ട് അവൾ കടിച്ച അവന്റെ കവിളിൽ അവളുടെ രക്തവർണമാർണ്ണ അധരങ്ങൾ ചേർത്ത് മുദ്രവെച്ചു.

 

“”””നൊന്തോ….?? “”””

 

അവൾ കള്ളച്ചിരിയോടെ ചോദിച്ചു.

 

“””””ഇല്ല നല്ല ചുകം… “”””

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025