Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

“””””മതിയേട്ടാ…..””””

 

 

വേണ്ടുവോളം കുടിച്ചുകൊണ്ട് അവൾ പറഞ്ഞു.

 

അവൻ കപ്പ്‌ മാറ്റികൊണ്ട് അവളെ വീണ്ടും ബെഡിലേക്ക് കിടത്തി. ശേഷം ഹീറ്റിങ് ബാഗ് അവളുടെ ചുരുദാർ ടോപ്പിന് മുകളിലൂടെ അവളുടെ വയറിന് മുകളിൽ വെച്ചു ചൂട് പിടിച്ചു.

 

ശേഷം അവളുടെ കാലും പുറവുമെല്ലാം അവൻ മെസ്സാജ് ചെയ്‌തു കൊടുത്തു.

 

 

“”””ഞാനെപ്പോഴും പറയാറില്ലേ അച്ചേട്ടാ…. ഏട്ടൻ… എന്റെ ഭാഗ്യം ആണെന്ന്…. അതിന് കാരണം ഇതൊക്കെയേ…. ഒരുപെണ്ണിന്റെ വിഷമങ്ങൾ മനസിലാക്കി അവളുടെ കൂടെ നിൽക്കാൻ ഉള്ള മനസ്സ് അത് എന്റെയേട്ടന് വേണ്ടുവോളം ഉണ്ട്….! “””””

 

അവൾ അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞു.

 

“””””ആഹാ… എന്റെ മോളിന്ന് നല്ല ഫോമിൽ ആണല്ലോ… ദേ പെണ്ണെ വേഗം കിടന്ന് ഉറങ്ങാൻ നോക്ക്…. അവള് അതിനിടയിൽ കൂടി എനിക്കിട്ട് താങ്ങുന്നു… “””””

 

 

വിജയ് പ്രിയയെ നോക്കി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി തന്റെ പാൽപല്ലുകൾ കാണിച്ചു മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു.

 

 

“””””ഞാനുറങ്ങി…. “”””

 

അവൾ തലവഴി പുതപ്പിട്ട് മൂടിക്കൊണ്ട് പറഞ്ഞു…. വിജയ് ആ പുതപ്പിനടിയിൽ കൂടി നുഴഞ്ഞു കയറി അവളോട് ചേർന്നുകിടന്നു.. അവന്റെ ചൂടറിഞ്ഞതും അവൾ തിരിഞ്ഞു അവന്റെ മാറിൽ മുഖം ഒളിപ്പിച്ചു ഒപ്പം അവന്റെ തുടയുടെ മുകളിലേക്ക് അവളുടെ വെൺതുട കയറ്റി വെച്ചു അവനെ ഇറുക്കി പുണർന്നു കിടന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025