Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

വാസുദേവൻ വലിയ തിരുമേനിയെ നോക്കി പറഞ്ഞു.

 

“””””അപൂർവ ജാതകമോ….??? “””””

 

 

ഒന്നും തന്നെ മനസിലാവാതെ വലിയാതിരുമേനി മൂവരെയും നോക്കി.

 

 

“””””അതെ തിരുമേനി….. ആ ജാതകപ്രേകാരം ജാതകക്കാരൻ ആദ്യമായി ശരീരികമായി ബന്ധപ്പെടുന്ന സ്ത്രീ മരിക്കും എന്നാണ്…. “””””

 

 

വാസുദേവൻ തിരുമേനി അദ്ദേഹം തുടങ്ങി വെച്ചത് പൂർത്തീകരിച്ചു.

 

 

“”””ആരാ ഈ ജാതകക്കാരൻ….??? “””””

 

വലിയ തിരുമേനി ചോദിച്ചു.

 

 

“””””എന്റെ മകനാണ് വിജയ്… “”””

 

 

ഗോവിന്ദൻ മറുപടി പറഞ്ഞു.

 

 

“””””ഇതിൽ ഞാനിപ്പോ എന്താ വേണ്ടത്…. “”””

 

വലിയ തിരുമേനി വീണ്ടും ചോദിച്ചു.

 

 

“”””””അത് തിരുമേനി…..വിജയുടെ വിവാഹം കഴിഞ്ഞു…. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും ആ കുട്ടിയുടെ ഭാര്യ മരിച്ചില്ല…. ആ പെൺകുട്ടിയുടെ ജാതകവും വിജയുടെ ജാതകവും ഗണിച്ചു നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ മരണം ആണ് തെളിയുന്നത്, അതിന് കാരണം വിജയുടെ ജാതകത്തിലെ ദോഷവും…. പക്ഷെ ആ പെൺകുട്ടിയുടെ ജാതകത്തിൽ ചിലയിടങ്ങളിൽ ശുഭ ഗ്രങ്ങളുടെ അനുഗ്രഹവും ഉണ്ട്….. എന്തെന്നാലും ആ പെൺകുട്ടിക്ക് മൃത്യു അതാണ് ആരൂഢത്തിൽ തെളിയുന്നത്….ഇതിന് ഒരു പരിഹാരം കാണണം… അത് എന്നെകൊണ്ട് സാധിക്കില്ല…. അതുകൊണ്ടാണ് ഞാൻ ഇവരെയും കൂട്ടി തിരുമേനിയുടെ അരികിലേക്ക് വന്നത്..! “””””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025