Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

 

 

എല്ലാ പ്രേശ്നങ്ങളും വാസുദേവൻ വലിയ തിരുമേനിയുടെ മുന്നിൽ പറഞ്ഞു കേൾപ്പിച്ചു….

 

വലിയ തിരുമേനി കുറച്ചു നേരം മിഴികൾ അടച്ചു വലത് കൈകൊണ്ട് കഴുത്തിൽ തൂങ്ങിയടുന്ന രുദ്രാക്ഷമാലയും ചേർത്ത് പിടിച്ചുകൊണ്ടു നിശബ്ദമായി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു….

 

 

പ്രിയയുടെയും വിജയുടെയും ജാതകം നന്നായി പരിശോധിച്ച ശേഷം അദ്ദേഹം ഒന്ന് നിവർന്നിരുന്നു ശേഷം….. ചുവന്ന കിഴിയിൽ നിന്നും കവടി രാശി പലകയിലേക്ക് അഴിച്ചു വെച്ച ശേഷം….. മിഴികൾ അടച്ചു മൗനമായി മന്ത്രങ്ങൾ ഉരുവിട്ട ശേഷം ഓരോ ഗ്രഹത്തിന്റെ സ്ഥാനത്തേക്കും കവടി നീക്കിവെച്ചു….

 

വലിയ തിരുമേനി ഒരു ലോങ്ങ്‌ ബ്രീത്ത് എടുത്ത കഴിഞ്ഞു എല്ലാവരെയും നോക്കി പറയാൻ തുടങ്ങി.

 

 

“””””വാസുദേവൻ….. പറഞ്ഞത് മുഴുവൻ ശരിയല്ല…. ആ കുട്ടിയുടെ എന്നുവെച്ചാൽ വിജയ് എന്നല്ലേ പേര് പറഞ്ഞത് “””””

 

 

വലിയ തിരുമേനി ഉച്ചത്തിൽ ചോദിച്ചു.

 

“”””അതെ… വിജയ്… മരുമകൾ ശ്രീപ്രിയ… “”””

 

 

മറുപടി നൽകിയത് ഗോവിന്ദൻ ആണ്.

 

“”””അപ്പോൾ … സാധാരണയായി ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വെച്ചാണ് രാശി പ്രവചിക്കുന്നത്….മകൻ വിജയുടെ ജാതകം നോക്കുമ്പോൾ കാണുന്നത് ഗജകേസരിയോഗം ആണ്… അവൻ നിൽക്കുന്നുടം അവനെ വാഴ്ത്തും അവന്റെ സാമിപ്യം ഉള്ളയിടം ധനം കുമിഞ്ഞുകൂടും…. എന്ത് കൊണ്ട് ശുക്രരാശിയാണ് ഈ ജാതകക്കാരന് പക്ഷെ അനിയോഗ്യമല്ലാത്ത ജാതകകാരിയുമായി ശാരീരിക ബന്ധം പുലർത്തിയാൽ നാരിക്ക് മരണം….. പക്ഷെ ഒന്ന് ആരൂഢം മറക്കുന്നു….അവൻ ശരീരികമായി ബന്ധപ്പെടുന്ന സ്ത്രീകൾക്ക് മുഴുവൻ മൃത്യു ….എന്നുവെച്ചാൽ അവൻ ഒരിക്കലും ഒരു സ്ത്രീയുമായും ശരീരികമായി ബന്ധപെടാൻ പാടില്ല…. അല്ലങ്കിൽ അവൻ ബന്ധപ്പെടുന്ന ആദ്യ സ്ത്രീക്ക് മൃത്യു…. എന്ന് വെച്ചാൽ അവൻ ആരുമായാണോ ആദ്യമായി ശാരീരികമായി ബന്ധപ്പെട്ടത് ആ സ്ത്രീക്ക് മാത്രം മരണം…. അതിന് ശേഷം അവൻ ഏതൊക്കെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025