Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

സ്ത്രീകളുമായി ബന്ധപ്പെട്ടാലും അവർക്ക് ആർക്കും ഒരു ദോഷവും സംഭവിക്കുകയില്ല… ഈ രണ്ടിൽ ഏതെങ്കിലും ഒന്നേ ദോഷമായി വരു പക്ഷെ നമ്മുടെ നിർഭാഗ്യവശാൽ അതാണ് വെളിവകാത്തത്.”””””

 

“””””ഇനി പെൺകുട്ടി ശ്രീപ്രിയ… ആ കുട്ടിയുടെ ജാതകം നോക്കിയപ്പോൾ വക്തമായത്… ആ കുട്ടി ജനിച്ചത് തന്നെ വിജയുടെ ഭാര്യയാവാൻ വേണ്ടി മാത്രമാണ്…. മകന്റെ ജാതകം പോലെ മരുമകൾ വാഴുന്നിടം ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഉയരങ്ങളിൽ എത്തിപ്പെടും… സമ്പത്ത് കുമിഞ്ഞുകൂടും….. പക്ഷെ ജാതകത്തിൽ മൃത്യുയോഗം കാണുന്നു….അതിന് കാരണം വിജയുടെ ജാതകത്തിലെ ദോഷം തന്നെയാണ് … എന്നാൽ വിജയുടെ സാന്നിധ്യം ഉള്ളോടുത്തോളം മരണം ഈ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും…..”””””

 

“”””””വിജയുടെ ദോഷം വക്തമാവാത്തതിന്റെ കാരണം ആരൂഢം മറയുന്നതു കൊണ്ടാണ്….. അതിന് തടസം നിൽക്കുന്നത് അസുരഗണങ്ങൾ അല്ല ദേവഗണങ്ങളാണ്….. അവർ എന്തിന് ആരൂഢം മറക്കുന്നു എന്നത് ദൈവത്തിന് മാത്രമേ അറിയൂ…. “””””””””

 

 

വലിയ തിരുമേനി പറഞ്ഞു നിർത്തി.

 

എല്ലാവരും വലിയ തിരുമേനിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരുന്നു.

 

“”””തിരുമേനി ഈ ദോഷം മാറാൻ ഒരു പരിഹാരവും ഇല്ലേ… “”””

 

മൗനം ഭേദിച്ച് ശേഖരൻ ചോദിച്ചു.

 

 

“”””ദോഷം എന്തെന്ന് അറിയാതെ എങ്ങിനെയാ അതിന് പരിഹാരം ചെയ്യുന്നത്…??? “””””

 

 

തിരുമേനി മറുപടി നൽകി.

 

“”””അപ്പോ പ്രിയമോളുടെ ജീവന് ആപത്തു ഉണ്ടാവുമോ…???””””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025