Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 12

അവന്റെ മാറിലേക്ക് ചാരികൊണ്ട് അവൾ പറഞ്ഞു.

 

“”””പിന്നെ കൊല്ലനാണല്ലോ ഞാൻ നിന്നെ കെട്ടിയെ… ഒന്ന് പോ വാവാച്ചി….നീ “””””

 

അവൻ അതും പറഞ്ഞു അവളെ അവനിലേക്ക് ഇറുക്കി.

 

“”””ശ്രീക്കുട്ടി… നമ്മുക്ക് പോവണ്ടേ… ദേ ഇരുട്ടായി തുടങ്ങി…. “””””

 

 

വിജയ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റികൊണ്ട് അവളുടെ മിഴികളിൽ നോക്കി ചോദിച്ചു.

 

“””””ഉം…. പൂവാം “”””

 

അവൾ മറുപടി പറഞ്ഞു. ശേഷം ഇരുവരും മെല്ലെ എസ്റ്റേറ്റിലേക്ക് നടക്കാൻ തുടങ്ങി….

 

_____________________________

 

വള്ളിയംങ്കാട്ട് തിരുമേനിയുടെ അടുത്തുനിന്നും അവർ പോയത് വാസുദേവൻ തിരുമേനിയുടെ വീട്ടിലേക്ക് ആണ് അദ്ദേഹത്തെ അവിടെയാക്കിയ ശേഷം ഗോവിന്ദനും ശേഖരനും ഇല്ലിക്കലിലേക്ക് യാത്ര തിരിച്ചു.

 

 

“”””ഏട്ടാ…. ഇനിയെന്തു ചെയ്യും….. അവരുടെ കാര്യത്തിൽ “””””

 

 

കാർ ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ശേഖരൻ ഗോവിന്ദനോട് ചോദിച്ചു.

 

 

“””””താൽകാലം വലിയ തിരുമേനി പറഞ്ഞത് പോലെ ചെയ്യാം…. “””””

 

ഗോവിന്ദൻ പുറത്തേക്ക് നോക്കി കൊണ്ട് അലസമായാരീതിയിൽ മറുപടി പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025