Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

 

വിജയ് സംശയത്തോടെയും അൽപ്പം ഭയത്തോടെയും അയാളോട് ചോദിച്ചു.

 

“””നീ മരിച്ചിട്ടില്ല….. ഇപ്പോഴും ഭൂമിയിൽ തന്നെ ആണ് നീ ഉള്ളത്….പിന്നെ നിന്റെ രണ്ടാമത്തെ ചോദ്യത്തിന് മറുപടി നൽകും മുന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ നിന്നെ അറിയിക്കാൻ ഉണ്ട്….!!!..””””

 

അയാൾ ഭാവഭേദങ്ങൾ ഒന്നും തന്നെ ഇല്ലാതെ അവനെ നോക്കി പറഞ്ഞു.

 

വിജയ് അത് എന്തെന്ന് അറിയാനുള്ള ആകാംഷയിൽ അയാളെ നോക്കി.

 

“”””നിന്റെ ജാതകം ആണ് നിങ്ങളുടെ രണ്ട് പേരുടെയും മുന്നിൽ എന്നെ എത്തിച്ചത്….നീ ആദ്യമായി ശാരീരികമായി ബന്ധപ്പെടുന്ന സ്ത്രീ മരണമടയും….””””

 

അയാൾ ഗൗരവത്തിൽ എന്നാൽ ശാന്തമായി അവനോട് പറഞ്ഞു തുടങ്ങി.

 

“”””അപ്പൊ… എന്റെ ജാതക ദോഷം കൊണ്ടാണോ… ന്റെ ശ്രീക്കുട്ടി മരിച്ചത്…?””””

 

അവൻ നിറ കണ്ണുകളോടെ അയാളോട് ചോദിച്ചു.

 

“”””അല്ല…!.””””

 

അവന്റെ ചോദ്യത്തിന് അയാൾ ഒറ്റ വാക്കിൽ ഉത്തരം നൽകി….

 

“””””നിനക്കായി പിറന്നവൾ ആണ് അവൾ… നിന്റെ എല്ലാ ജന്മത്തിലും നിന്റെ പാതിയാവാൻ ദൈവം നിയോഗിച്ചത് അവളെ ആണ്….ഒരു ശക്തിക്കും നിങ്ങളെ വേർപിരിക്കാൻ ആവില്ല… ഇനി അതിന് മുതിരുന്നവരെ നേരിടാൻ ദൈവം

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025