Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

“”””ഞാൻ എന്തിനും ഒരുക്കം ആണ്.. അങ്ങ് പറയുന്നത് എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം… എന്റെ ശ്രീക്കുട്ടിയെ എനിക്ക് തിരിച്ചു കിട്ടിയാൽ മതി… “”””

 

അവൻ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു..

 

“”””നിന്റെ ജാതകത്തിൽ ഇത്തരത്തിൽ ഒരു ദോഷം വരാൻ ഒരു കാരണം ഉണ്ട്….””””

 

“”””അത് എന്താ…?””””

 

വിജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി.

 

“”””നിന്റെ മുജന്മങ്ങളിൽ നിന്റെ പാതി ആവാൻ ജന്മം എടുത്ത രണ്ട് നാരികൾക്ക് അത് സാധിക്കാതെ പോയി…ആ ജന്മത്തിൽ അവരുടെ ജാതക പ്രകാരം നിന്റെ ഭാര്യ ആവേണ്ടത് അവരായിരുന്നു… പക്ഷെ എന്തുകൊണ്ടോ അത് സാധിച്ചില്ല…അവരുടെ ആ വിധി ഇന്ന് നിനക്ക് ദോഷം ആയി വന്നിരിക്കുകയാണ്…ആഗ്രഹം പൂർത്തിയാവാതെ ആണ് അവർ മരണമടഞ്ഞത്….അത് നിന്റെ ജാതകത്തിൽ ദോഷം ആയി തീർന്നു…ഈ ജന്മത്തിൽ നിന്റെ ജാതക പ്രകാരം നിന്റെ ആദ്യ ശാരീരിക ബന്ധം മുൻ ജന്മങ്ങളിലെ നിന്റെ ഭാര്യ ആവാൻ നിയോഗപെട്ട അവരിലെ ആരെങ്കിലും ആയോ ആയിരുന്നെങ്കിൽ നിന്റെ ജാതക ദോഷം എന്നന്നേക്കുമായി ഇല്ലാതായേനെ… പക്ഷെ അത് സാധിക്കാതെ പോയി… അതുകൊണ്ട് ഇന്ന് നമ്മൾക്ക് കർമങ്ങളുടെ തുടക്കം എന്നോണം ആദ്യത്തെ ചുവട് വെപ്പ് അവരുമായി നീ ബന്ധപ്പെടണം…അതിലൂടെ നിന്റെ മുജന്മങ്ങളിലെ ദോഷവും വരും ജന്മങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള ദോഷങ്ങളും ഇല്ലാതെയാവും….”””””

 

അയാൾ ഗൗരവത്തിൽ അവനെ നോക്കി പറഞ്ഞു…

 

“””ആരാ… ആ രണ്ട്… പേർ..? “”””

 

ഉള്ളിലെ സംശയം അവൻ അയാളോട് ചോദിച്ചു.

 

“”””അതും നീ ഞാൻ പറയാതെ തന്നെ അറിയും… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025