ഇണയാവൻ ജന്മം കൊണ്ടവർ ആണ്…നിന്റെ ഈ ജന്മത്തിലെ ഭാര്യ ജന്മം എടുക്കാത്ത ജന്മങ്ങളിൽ മാത്രമേ ഇവർക്ക് നിന്റെ ഇണയാവാൻ സാധിക്കു…അത് ദൈവ നിശ്ചയം ആണ്…”””””
അയാൾ അവനോട് പറഞ്ഞു… ശേഷം മുന്നിലേക്ക് നടന്നു….വിജയും അയാളെ അനുഗമിച്ചു.
ആ ചെറിയ അറക്ക് നടുവിലായി ഒരു കുളിതൊട്ടി (bathtub) പോലെയൊരു വസ്തു ഉണ്ടായിരുന്നു….
“”””നിന്റെ വസ്ത്രങ്ങൾ അഴിച്ചു പൂർണ നഗ്നൻ ആവു… “”””
അയാൾ അതും പറഞ്ഞു കുളിതൊട്ടിയുടെ അരികിലേക്ക് നടന്നു…
വിജയ് സന്യാസി പറഞ്ഞത് അനുസരിച്ചു അവന്റെ വസ്ത്രങ്ങൾ ഓരോന്ന് ആയി അഴിച്ചു നിലത്തേക്ക് ഇട്ടു.. ശേഷം അവൻ അയാളുടെ അരികിലേക്ക് ചെന്നു.
“””””ഇതിൽ കയറി കിടക്കു….””””
കുളിതൊട്ടിക്ക് നേരെ വിരൽ ചൂണ്ടി അയാൾ അവനോട് ആവിശ്യപെട്ടു.
അവൻ മറുതൊന്നും പറയാതെ അയാളെ അനുസരിച്ചു… അവന്റെ മനസ്സിൽ എങ്ങിനെയും അവന്റെ വാവച്ചിയെ തിരിച്ചു കിട്ടണം എന്ന് മാത്രം ആയിരുന്നു…
അവൻ അതിൽ കയറിയതും അയാൾ തന്റെ കൈയിലെ ദണ്ഡ് കുളിതൊട്ടിയിൽ മുട്ടിച്ചു കണ്ണുകൾ അടച്ചു….മനസ്സിൽ മന്ത്രങ്ങൾ ഉരുവിട്ടു…
പെട്ടന്ന് കുളിതൊട്ടിയിൽ ജലം നിറയാൻ തുടങ്ങി…
വിജയ് അൽപ്പം ഭയത്തോടെ സന്യാസിയെ നോക്കി.
“”””ഭയപ്പെടേണ്ട….ഇതിലൂടെ നിന്റെ ആത്മാവിനെ നിന്റെ ശരീരത്തിൽ നിന്നും ഞാൻ വേർ പെടുത്തും… അത് നീ അറിയാതെ തന്നെ നിന്നെ അവരുടെ അരികിലേക്ക് എത്തിക്കും….എല്ലാം ശുഭമായി അവസാനിച്ച ശേഷം തനിയെ അത് നിന്റെ ശരീരത്തിലേക്ക് തിരികെ എത്തും….പിന്നെ ഒന്നുകൂടി അവർ രണ്ട് പേരും ഇതിന് മുന്നെ സ്വപ്നത്തിൽ ഒരുതവണ നീയുമായി രതിയിൽ
