Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

“””””പക്ഷെ…ഇന്ന് എനിക്ക് നിന്റെ ഒപ്പം നിന്നെ പറ്റു…കാരണം അത് എന്റെ കർത്തവ്യം ആണ്….”””””

 

അയാൾ ശാന്തമായി അവനോട് പറഞ്ഞു… ശേഷം അയാൾ അവന്റെ അരികിലേക്ക് നടന്നു….

സന്യാസി തന്റെ അരികിൽ എത്തിയതും വിജയ് പ്രിയയെ കൈകളിൽ എടുത്തുകൊണ്ട് എഴുന്നേറ്റ് നിന്നു….

 

“””””നിങ്ങളെ പിരിക്കാൻ ഒരു ശക്തിക്കും ആവില്ല….”””””

 

അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

അയാൾ പറഞ്ഞത് കേട്ട് വിജയിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉദിച്ചുയർന്നു..സന്യാസി അനുകമ്പയോടെ പ്രിയയുടെ നിറുകയിൽ തലോടി…..ശേഷം വിജയുടെ ഞെഞ്ചിൽ ആഞ്ഞു തള്ളി…

 

വിജയ് അയാൾ തള്ളിയതിന്റെ ശക്തിയിൽ ആ കോകയിലേക്ക് വീണു….

 

ഒരു അലറി വിളിയോടെ വിജയ് പ്രിയയുമായി താഴേക്ക് വീണു….

 

അപ്പോഴും ആ സന്യാസിയുടെ ചുണ്ടിൽ വന്യമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

 

>>>>>>>>>>>>>>><<<<<<<<<<<<<<<

 

വിജയ് കണ്ണ് തുറക്കുബോൾ അവൻ കഴുത്തറ്റം വെള്ളത്തിൽ കിടക്കുകയാണ്…..

 

മെല്ലെ അവൻ മിഴികൾ തുറന്നു….മങ്ങിയ കാഴ്ചകൾ ആണ് അവന് കാണാൻ സാധിച്ചത്….നിമിഷങ്ങൾക്കുള്ളിൽ ദൃശ്യങ്ങൾ അവന് വ്യക്തമായി…

 

വൃത്ത ആകൃതിയിൽ ഉള്ള ഒരു ചെറിയ കുളത്തിൽ ആണ് അവൻ കിടക്കുന്നത് അതിന് ഏകദേശം അവന്റെ മുട്ടിനു ഒപ്പം ആഴം ഉള്ളു…

അവൻ പരിഭ്രമത്തോടെ ചുറ്റും കണ്ണോടിച്ചു…

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025