Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

അയാൾ സ്ഥായിഭാവത്തിൽ സൂചിപ്പിച്ചു.

അതിന് മറുപടിയായി അവൻ തലയാട്ടി…

 

“””””എന്നാൽ തുടങ്ങാം….””””

 

സന്യാസി ചിരിയോടെ ചോദിച്ചു…

തന്റെ ശ്രീക്കുട്ടിയും ആയി അല്ലാതെ വേറെ സ്ത്രീകളുമായി ബന്ധപ്പെടണം എന്നത് അവന്റെ മനസ്സ് അനുവദിച്ചു കൊടുക്കുന്നില്ല… അവന്റെ മനസ്സിൽ വേണോ വേണ്ടയോ എന്നുള്ള പിടിവലി നടന്നു… അവസാനം മരിച്ചു കിടക്കുന്ന പ്രിയയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവൻ തീരുമാനം എടുത്തു…

 

“””””തുടങ്ങാം….””””

 

അവൻ സമ്മതം അറിയിച്ചു.

 

അവൻ വെള്ളത്തിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു പക്ഷെ അവന് ഈ പ്രാവിശ്യവും ചലിക്കാൻ ആയില്ല…

വിജയ് മുഖം ഉയർത്തി സന്യാസിയെ നോക്കി….അയാൾ ഒരു ചിരിയോടെ വലത് കൈ ഉയർത്തി പെട്ടന്ന് അയാളുടെ കൈയിൽ അയാളുടെ ദണ്ഡ് പ്രത്യക്ഷമായി….ഉടനടി സന്യാസി തന്റെ കൈയിലെ ദണ്ഡ് അവൻ കിടക്കുന്ന ജലത്തിലേക്ക് മുട്ടിച്ചു….പെട്ടന്ന് അതിലെ ജലം മുഴുവൻ വറ്റിപോയി…..

അയാൾ അവന് നേരെ കൈ നീട്ടി….

അവിടെന്ന് അവർ പോയത് മാന്ത്രിക ഗുഹയിലെ വേറെയൊരു അറിയിലേക്ക് ആണ്….അത് ഒരു ചെറിയ അറ ആയിരുന്നു…

 

അവർ ഇരുവരും അതിന് അകത്തേക്ക് കയറി….ഒരു പന്തതിൽ നിന്നും അരിച്ചിറങ്ങുന്ന അരണ്ട വെളിച്ചം മാത്രം അവിടെ ഉണ്ടായിരുന്നുള്ളു….

 

“”””നിൻറെ ആത്മാവ് ശരീരം വിട്ട് യാത്രയാവുകയാണ്….നിന്റെ ആത്മാവ്

അവരുമായി ശാരീരികമായി ബന്ധപെടും… അത് കഴിയുമ്പോൾ നിന്റെ ദോഷം ഇല്ലാതെയാവും….കാരണം നിന്റെ ഭാര്യയെ പോലെ അവരും നിന്റെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025