Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 15

 

“””””അച്ചു….””””

 

മുകളിലെ കരച്ചിലും ബഹളവും കേട്ട് എഴുന്നേറ്റ പത്മാവതി വിജയെ വിളിച്ചു.

 

അവൻ അവരെ മറികടന്നു മുറ്റത്തേക്ക് ഇറങ്ങി ശേഷം കാറിന്റെ ബാക്ക് ഡോർ തുറന്ന് പ്രിയയെ സീറ്റിൽ കിടത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്‌തു മുന്നോട്ട് എടുത്തു… ലക്ഷ്യം കിരതാമല…!

 

മറ്റുള്ളവർ പുറത്തേക്ക് വരും മുന്നെ വിജയ് പ്രിയയെകൊണ്ട് പോയിരുന്നു….

 

>>>>>>>>>>>>>>><<<<<<<<<<<

 

“””””ഗോവിന്ദട്ടാ…എന്റെ അച്ചു….അവൻ “””””

 

വിജയ് പോയെന്ന് അറിഞ്ഞതും ഒരു പൊട്ടികരച്ചിലോടെ ഊർമിള ഗോവിന്ദന്റെ മാറിലേക്ക് വീണു…

 

“”””അച്ഛാ… എന്തെങ്കിലും ഒന്ന് ചെയ്യ്….എന്റെ ഏട്ടനും ഏട്ടത്തിയും “””””

 

വർഷ ശേഖരന്റെ കൈയിൽ പിടിച്ചു കരച്ചിലോടെ പറഞ്ഞു….

 

പെട്ടന്ന് പ്രകൃതിയുടെ ഭാവം മാറി ….വലിയൊരു ഇടിയോടെ മഴ പെയ്തു തുടങ്ങി…..

 

എല്ലാവരും വഴി വക്കിലേക്ക് നിസ്സഹായതയോടെ നിറ കണ്ണുകളോടെ നോക്കി നിന്നു….

 

>>>>>>>>>>>>>>><<<<<<<<<<<<

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025