Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

പിടിച്ചു അവളുടെ വയറിൽ അമർത്തി…

അവൻ ഒന്നും മനസിലാവാതെ പ്രിയയുടെ പ്രവർത്തികൾ സൂക്ഷ്മമം വീക്ഷിക്കുകയാണ്…

 

“”””അച്ചൂസേ… നമ്മുക്ക്… “”””

അവൾ പറഞ്ഞു നിർത്തി അവനെ നോക്കി…എന്നിട്ട് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

 

“””എന്റെ ശ്രീക്കുട്ടി ഒന്ന് പറയടി വാവേ… കുറെയായി നീയെന്നെ കളിപ്പിക്കുന്നു… “”””

വിജയ് അൽപ്പം വിഷമത്തോടെ പറഞ്ഞു..

 

“”””നിക്കെന്റെ അച്ചൂസിനെയല്ലേ കളിപ്പിക്കാൻ പറ്റു….””””

 

പ്രിയ ചിണുങ്ങി കൊണ്ട് അവനോട് പറഞ്ഞു…

 

“””എന്നാ വാവച്ചി കാര്യമ്പറ… “”””

“”””അച്ചൂസേ അതില്ലേ… നമുക്കില്ലേ…നമ്മക്കൊരുവാവ വരാൻ പോവാ… “”””

 

പ്രിയ നാണത്തോടെ അവനെ നോക്കി പറഞ്ഞു…

 

‘”””എന്താ.. ശ്രീക്കുട്ടി നീ പറഞ്ഞത്… “”””

 

പ്രിയ പറഞ്ഞത് വിശ്വാസമാവാതെ അവൻ വീണ്ടും ചോദിച്ചു..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025