Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

“”””അതെ…അച്ചേട്ടാ….””””

 

“”””അഹ്… അമ്മേ….. എടി എന്റെ കൈ…!!! “””””

 

പ്രിയ എന്തോ പറയാൻ അവന്റെ കൈയിൽ കയറി പിടിച്ചതും വിജയ് വേദനയോടെ അലറി…

 

“””””എന്തുബറ്റി അച്ചേട്ടാ… “”””

 

പ്രിയ സംശയത്തോടെ അവനെ നോക്കി പുരികം ഉയർത്തി ഒപ്പം അവന്റെ കൈ പിടിച്ചു നോക്കി.

 

“”””യ്യോ…ഏട്ടാ..ഇതെന്താപറ്റിയെ…?? “”””

 

കൈ പത്തിക്ക് കീഴിലെ മുറിവ് ചൂണ്ടികൊണ്ട് പ്രിയ പരിഭ്രമത്തോടെ ചോദിച്ചു…

 

“””കരിക്ക് വേണമെന്ന് വാശിപിടിച്ചപ്പോ ഓർത്തില്ലേ കരിക്ക് തെങ്ങീന്ന് താനേ താഴേക്ക് വരില്ലെന്ന്…കരിക്കിടാൻ തെങ്ങിൽ കയറിയപ്പോ പറ്റിയതാ… “”””

 

വിജയ് അവളെ കളിയാക്കികൊണ്ട് അവളോട് പറഞ്ഞു…

 

അതെ നിമിഷം എന്നും സംഭവിക്കും പോലെ തന്നെ ഇന്നും പ്രിയയുടെ വെള്ളാരം കണ്ണുകളിൽ നീരുറവ ഉരുണ്ടുകൂടി അത് മെല്ലെ ചാല് കീറി പുറത്തേക്ക് ഒഴുകി…

 

“”””എന്റെ പെണ്ണെ….ഇതത്ര വലിയ മുറിവൊന്നുമല്ല….ഇങ്ങനെ മോങ്ങാനായിട്ട്… “””””

 

അവളുടെ മിഴികൾ നിറയുന്നത് കണ്ടതും വിജയ് അസ്വസ്ഥതയോടെ പറഞ്ഞു…

ഒപ്പം അൽപ്പം ദേഷ്യവും കലർത്തിയിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025