Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

ഉണ്ടന്ന് ഓർമ്മവേണം…””””

 

ഇന്ദുമതി അൽപ്പം ദേഷ്യത്തിൽ പറയുമ്പോൾ… ഊർമിള സ്നേഹത്തോടെ പറയും.

പക്ഷെ ഇടക്ക് ഇത് നേരെ തിരിയാറും ഉണ്ട്… അതൊക്കെ സാഹചര്യത്തിന്റെ സമ്മർദ്ദം പോലെയിരിക്കും…!

 

നാല് മാസങ്ങൾ കടന്നു പോയി ……

 

റസ്റ്റും സമയസമയത്തു ഭക്ഷണവും പ്രിയയെ ഒന്ന് തടിപ്പിച്ചു….പ്രിയ ഏറെസമയവും സീതയുടെയും കുഞ്ഞിന്റെയും ഒപ്പം ആണ് ചിലവഴിക്കുന്നത്….വർഷ കോളേജിൽ പോകാത്ത ദിവസം അവരുടെ ഒപ്പം അവളും ഉണ്ടാവും…സീതയെയും പ്രിയയെയും ഒരു കുറവും വരാതെയാണ് രണ്ടമ്മമാരും കൂടി നോക്കുന്നത്…

ഓഫീസ് കാര്യങ്ങൾ എല്ലാം ഗോവിന്ദൻ വിജയിനെ ഏല്പിച്ചു…അതുകൊണ്ട് വിജയ് രാത്രി ആവും ഇല്ലിക്കലിൽ എത്താൻ… വർഷയും വിജയും ഒരുമിച്ചാണ് പോക്ക് വരവ്…

 

അങ്ങിനെയിരിക്കെ ഒരു ദിവസം രാത്രി പ്രിയക്ക് നല്ല ഛർദി… അവൾ ആകെ അവശതയാണ്… അതുകൊണ്ട് തന്നെ രാത്രി പ്രിയ തന്റെയൊപ്പം കിടന്നാൽ മതിയെന്ന് ഊർമിള ഉത്തരവിട്ടു…

പ്രിയ വിജയുടെ ഒപ്പം കിടക്കാനുള്ള കൊതികൊണ്ട് പ്രിയ പരമാവധി പറഞ്ഞു നോക്കിയെങ്കിലും ഊർമിള ഒരുത്തരത്തിലും സമ്മതിക്കുന്നുണ്ടായിരുന്നില്ല…

രാത്രി ഭക്ഷണവും കഴിഞ്ഞു സീതയുടെ മുറിയിൽ പോയി കുഞ്ഞിനേയും കളിപ്പിച്ചിരുന്ന വിജയ് അറിയാതെ ബെഡിൽ കിടന്ന് ഉറങ്ങിപ്പോയി.

 

പ്രിയ ഊണും കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ വിജയിനെ കണ്ടില്ല… അവൾ അവനെ തിരഞ്ഞു പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും ഊർമിള അവിടേക്ക് കയറി വന്നു…

 

“””മോള് എങ്ങോട്ട് പോകുകയാ…?? “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025