വിജയ് അവളെ തന്റെ മടിയിൽ അവന് അഭിമുഖമായി ഇരുത്തികൊണ്ട് അവളോട് ചോദിച്ചു.
“”””അതെ….ഇതറിഞ്ഞപ്പോ തൊട്ട് ഏട്ടനോട് പറയാൻ കാത്തിരിക്കുകയായിരുന്നു…ഞാൻ..”””
പ്രിയ അവനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…
“”””അങ്ങിനെ പത്തു മാസം കഴിയുമ്പോ നമ്മക്കൊരു… ഉണ്ണി വാവ പിറക്കും അല്ലേടി വാവച്ചി….””””
വിജയ് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് ആവേശത്തോടെ ചോദിച്ചു…
“”””അതെ….പിന്നില്ലേയേട്ടായിനിതൊട്ടീ കുട്ടിക്കളിയൊക്കെ മാറ്റണം കേട്ടോ…””””
വിജയുടെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് അവൾ പറഞ്ഞു.
“”””അയ്യടി…ഞാനെപ്പോഴും ഇങ്ങനെ തന്നെയായിരിക്കും….””””
വിജയ് അതും പറഞ്ഞു അവളുടെ കീഴ്ചുണ്ടിൽ മെല്ലെ ഒന്ന് കടിച്ചുവിട്ടു.
“”””സ്സ്… “”””
പ്രിയയിയിൽ ആ നിമിഷം ഒരു കോരിതരിപ്പ് ഉടലിടുത്തു…
അവരുടെ പ്രണയസല്ലാപം ഇരുവരും തുടർന്നു….ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവരുടെ ലോകത്ത് അവർ ഇരുവരും പാറിപറന്നു നടന്നു….
>>>>><<<<<
പിറ്റേന്ന്….…..
