Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം

 

പ്രിയ മെല്ലെ നടന്ന് അവന്റെ അരികിൽ എത്തി ശേഷം അവന്റെ മടിയിലേക്ക് കയറി ഇരുന്നു….

 

ചുരുദാർ ടോപ്പും സ്‌കിർട്ടും ആണ് പ്രിയയുടെ വേഷം….വിജയ് ഒരു ടീഷർട്ടും ട്രാക്ക്സും….

 

മഞ്ഞുമൂടിയ താഴ്‌വാരത്തെ നീലവെളിച്ചം വിതറി ചന്ദ്രൻ സുന്ദരിയാക്കിയപ്പോൾ ആ ഇളം തണുപ്പിൽ വിജയുടെ മടിയിൽ അവന്റെ കഴുത്തിൽ കൈ ചുറ്റി അവനോട് ചേർന്നിരുന്ന പ്രിയ ആ രാത്രിയുടെ വശ്യസൗന്ദര്യം ആസ്വദിച്ചു….

 

“”””ശ്രീക്കുട്ടി… “”””

 

വിജയ് അവളുടെ ഇടുപ്പിൽ തലോടികൊണ്ട് അവളെ ശൃംഗാര ഭാവത്തോടെ വിളിച്ചു

 

“””””എന്തോ…?””””

 

അവളും അതെ ഈണത്തിൽ വിളികേട്ടു

 

“””മോളോറങ്ങിയില്ലേ…?””””

 

അവളുടെ ഇടുപ്പിൽ കൈച്ചുറ്റി അവളെ വരിഞ്ഞുമുറുക്കി കൊണ്ട് ചോദിച്ചു..

 

“”””ങ്ങും….””””

 

പ്രിയ അവന്റെ മുഖം തന്റെ മാറിലേക്ക് അമർത്തി കൊണ്ട് നേർത്ത മൂളലിലൂടെ അവന് മറുപടി നൽകി…

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025