Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

ഞാൻ ബെഡിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിനെ കിടക്കാനായി ക്ഷണിച്ചു .”ഇല്ലെടാ ..നീ കിടന്നോ..എനിക്ക് കുറച്ചൂടെ പണി ഉണ്ട് ..”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .”നിനക്ക് ശരിക്ക് ഉറങ്ങാനൊക്കെ ടൈം കിട്ടുന്നുണ്ടോ ?”
ഞാൻ അവളെ നോക്കി സംശയത്തോടെ തിരക്കി . എന്റെയും പിള്ളേരുടെയും കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞാലും അവളുടെ പണി തീരില്ല . സ്വന്തം വകയുള്ള പണികൾ കൂടി ചെയ്തു തീർത്തിട്ട് അവൾ കൊറേ വൈകിയാണ് എന്നും കിടക്കാറ് . ഞാനുള്ളപ്പോൾ പിന്നെ ഓരോന്ന് പറഞ്ഞും ഫോർപ്ളേ നടത്തിയുമൊക്കെ പിന്നെയും വൈകും .

“ആഹ്..ഒകെ ഒരു അഡ്ജസ്റ്റ്‌മെന്റ് അല്ലെ മോനെ ..”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .

“എന്തായാലും നിന്നെ സമ്മതിച്ചെടി മഞ്ജുസേ…രാവിലെ കോളേജിൽ പോകുന്ന നിന്നെ കണ്ടാൽ ഒരു ക്ഷീണവും തോന്നില്ല . നമ്മുടെ കാര്യം ഒകെ ഉറക്കം തൂങ്ങിയിട്ടാ..”
ഞാൻ ഒരു നഗ്ന സത്യം വെളിപ്പെടുത്തി പയ്യെ ചിരിച്ചു .

“ആണോ …ഹി ഹി..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“അപ്പൊ ന്ന ഗുഡ് നൈറ്റ് മോളെ …ഞാൻ കിടന്നു ..”
പുതപ്പു തലവഴിയിട്ടുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു .

“ഓക്കേ ഡാ …”
മഞ്ജുസ് അതിനു മറുപടിയും നൽകി . പിന്നെ എപ്പോഴോ അവളും എന്റെ അടുത്തേക് വന്നു കിടന്നിരിക്കണം  .

പിന്നെ രാവിലെ ആറുമണി ഒക്കെ ആവുന്ന നേരത്താണ് അവളെന്നെ കുലുക്കി വിളിക്കുന്നത് . നല്ല ഉറക്കത്തിലായതുകൊണ്ട് എനിക്ക് എണീക്കാനും മടി ആയിരുന്നു .

“കവി….എണീക്ക് ..നിനക്ക് പോണ്ടേ ..”
മഞ്ജുസ് എന്നെ കുലുക്കി വിളിച്ചു .

“ഹ്മ്മ്..”
ഞാനതിനു ഞെരക്കത്തോടെ മൂളി .പിന്നെ പുതപ്പൊക്കെ മാറ്റിയിട്ട് എന്റെ മുൻപിൽ പുഞ്ചിരിച്ചിരിക്കുന്ന മഞ്ജുസിനെ കണ്ണ് മിഴിച്ചു നോക്കി .

“വേഗം റെഡി ആകാൻ നോക്ക്..ആറുമണി ആകാറായി ..”
മഞ്ജുസ് കയ്യിലിരുന്ന മൊബൈൽ എടുത്തുനോക്കികൊണ്ട് തിരക്ക് കൂട്ടി . റൂമിൽ ബൾബിന്റെ തെളിച്ചം ഒന്നും ഇല്ലായിരുന്നെങ്കിലും പുലർന്നു വരുന്ന പകലിന്റെ വെട്ടമുണ്ട് .

“റെഡി ആകാൻ ഒന്നും ഇല്ല . ഒന്നു പല്ലുതേക്കണം ..ബാക്കിയൊക്കെ അവിടെ പോയിട്ടേ ഉള്ളു ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025