Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

പൂർണ വളർച്ച എത്താതെ പ്രസവിച്ച കുട്ടികൾ ആയതുകൊണ്ട് കുറച്ചു ദിവസം ഇൻക്യൂബേറ്ററിൽ ഒകെ കിടത്തിയ ശേഷമാണ് അവരെ ഞങ്ങൾക്ക് കയ്യിൽ കിട്ടിയത് . വലിപ്പവും തൂക്കവുമൊക്കെ അതുകൊണ്ട് തന്നെ ആദിക്കും റോസീമോൾക്കും നന്നേ കുറവായിരുന്നു .

“എടാ ..ഇതെന്താടാ ഇങ്ങനെ ? ഇവര് വലുതാവില്ലേ ?”
എന്നൊക്കെ അവരെ ആദ്യം കാണുമ്പോൾ മഞ്ജുസ് എന്നോട് വിഷമത്തോടെ ചോദിച്ചിട്ടുണ്ട് . അങ്ങനെ ഇരുന്ന മുതലുകൾ ആണ് ഇപ്പൊ ഞങ്ങളെ ഇട്ടു ചുറ്റിക്കുന്നത് . ഡെലിവെറിക്ക് ശേഷം മഞ്ജുസിന്റെ അമ്മയാണ് പിള്ളേരുടെ കാര്യങ്ങളൊക്കെ മെയിൻ ആയിട്ട് നോക്കിയിരുന്നത് . അവരുടെ തുണി അലക്കുന്നതും ഇങ്ക് കൊടുക്കുന്നതും അപ്പിയിട്ടാൽ കഴുകിക്കുന്നതുമൊക്കെ അമ്മയായിരുന്നു .

എനിക്ക് അതൊക്കെ ആദ്യം സ്വല്പം അറപ്പായിരുന്നു . ഇടക്കിടെ എന്നെ മൂത്രത്തിൽ കുളിപ്പിച്ചില്ലെങ്കിൽ പിള്ളേർക്ക് ഒരു സമാധാനം ഉണ്ടാകുമായിരുന്നില്ല . ഒരു ദിവസം റോസിമോളെ കൊഞ്ചിച്ചുകൊണ്ട് മഞ്ജുവുമായി ഞാൻ സംസാരിച്ചു ഇരിക്കുവായിരുന്നു . അപ്പോഴാണ് അവള് ആദ്യായി എന്റെ ദേഹത്ത് കാര്യം സാധിക്കുന്നത് .

ആദികുട്ടനെ അവള് മുലയൂട്ടി കഴിഞ്ഞു ഉറക്കി കിടത്തിയ നേരത്തായിരുന്നു സംഭവം ഉണ്ടായത് . കുഞ്ഞിനെ പലവട്ടം അവൾ ചോദിച്ചിട്ടും ഞാൻ കൊടുക്കാതെ കൊഞ്ചിച്ചു നടന്നു . അതിന്റെ അനന്തര ഫലമായിട്ടാണ് കുഞ്ഞു റോസ് എന്റെ ദേഹത്ത് പണി പറ്റിച്ചത് .

“ഡാ..കളിക്കാതെ അതിനെ ഇങ് താ ..”
ആദിയെ ഉറക്കി തൊട്ടിലിൽ കിടത്തിയ ശേഷം മഞ്ജുസ് എന്നോടായി പറഞ്ഞു . നൈറ്റിയുടെ മുൻവശത്തെ സിബ്ബ് തുറന്നിട്ടുകൊണ്ടാണ് അവളുടെ ഇരിപ്പു . ആ സമയത്തൊന്നും കക്ഷി ബ്രാ ഇട്ടിരുന്നില്ല .അതുകൊണ്ട് അവളുടെ വലിയ മുലകൾ പാതിയും എനിക്ക് മുൻപിൽ തെളിഞ്ഞു കാണുമായിരുന്നു .

“കൊറച്ചു കഴിയട്ടെ മഞ്ജുസേ..ഇതിനെ ഇങ്ങനെ കിട്ടുന്നത് വല്ലപ്പോഴുമാ”
ഉണർന്നു ഇരിക്കുന്ന റോസ്‌മോളുടെ പുഞ്ചിരി നോക്കി ഞാൻ ചിണുങ്ങി . അതോടെ എന്റെ കയ്യിൽ കിടന്ന കുഞ്ഞു റോസിന്റെ മുഖത്തും ഒരു തെളിച്ചം വിടർന്നു .

“എടാ…പ്ലീസ് ..ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് കുളിക്കാൻ പോവാൻ …ഒന്നിങ്ങു താ ”
മഞ്ജുസ് എന്ന നോക്കി ചിണുങ്ങി .

“നീ പോയി കുളിച്ചോ..ഇതിനെ ഞാൻ നോക്കിക്കോളാം ..ഇതെന്റെ ചുന്ദരി മോളാ….”
റോസ് മോളുടെ നെറുകയിൽ മുത്തികൊണ്ട് ഞാൻ പയ്യെ പറഞ്ഞു . പിന്നെ അവളെ കയ്യിലിട്ടു ആട്ടികൊണ്ട് കൊഞ്ചിച്ചു .

“നിന്നെക്കൊണ്ട് വല്യ ശല്യം ആയല്ലോ ..ഇങ്ങനെ ആണെങ്കിൽ നീയിനി ഇങ്ങോട്ട് വരണ്ട ”
മഞ്ജുസ് എന്നെനോക്കി ദേഷ്യപ്പെട്ടു . കുട്ടികൾ ഉണ്ടായതിൽ പിന്നെ ഞാൻ ഓഫീസിൽ പോകാതെ ഇടക്കിടെ ഒറ്റപ്പാലത്തേക്ക് ചെല്ലുമായിരുന്നു .

“പോടീ..എന്റെ കുട്ടിയെ കാണാൻ നിന്റെ അനുവാദം ഒന്നും വേണ്ട..അല്ലെടി പൊന്നു …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025