Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

“ഒരു വല്ലാത്ത മണം…”
അവളുടെ വിയർപ്പും മുലപ്പാലും ഒകെ കൂടി മിക്സ് ആയ ഗന്ധം ശ്വസിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ബോർ ആണോ ?”
അതുകേട്ടു മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഏയ്…”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“എന്താ ഉദ്ദേശം ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“പറഞ്ഞാൽ എന്നെ കളിയാക്കോ?”
അവളെന്നെ നോക്കി ശങ്കിച്ചു.

” ഇതെന്തുവാ ഇപ്പൊ ഇത്ര മുഖവുര ഒക്കെ ?”
ഞാൻ അവളുടെ അരയിൽ കെട്ടിപിടിച്ചുകൊണ്ട് തിരക്കി . അപ്പോഴും എന്റെ കണ്ണ് അവളുടെ തുറന്നിട്ട സിബ്ബിന്റെ ഇടയിലേക്ക് ഒന്ന് പാളി .

“അങ്ങനത്തെ കാര്യം ആണ്…”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു .

“കളിക്കാതെ കാര്യം പറ …ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ മനസിലാവാ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“അതേയ്…എനിക്ക് ഇവിടെ ഒകെ വിങ്ങുന്നു ….”
മഞ്ജുസ് സ്വന്തം നെഞ്ചിലേക്ക് നോട്ടം മാറ്റിക്കൊണ്ട് പയ്യെ പറഞ്ഞു . പിന്നെ ചെറിയൊരു ജാള്യതയോടെ എന്നെ നോക്കി .

“എവിടെ ?”
ഞാൻ ഒന്നുമറിയാത്ത മട്ടിൽ അവളെ നോക്കി .

“ഇവിടെ…”
മഞ്ജുസ് ഇടം കൈകൊണ്ട് സ്വന്തം മാറിൽ നാണത്തോടെ തൊട്ടു .

“ഹി ഹി..അതിനിപ്പോ ഞാൻ എന്താ വേണ്ടേ ?”
ഞാൻ അതുകണ്ടു ചിരിയോടെ അവളെ നോക്കി .

“അതല്ല ….ഉണ്ണികള് കുറച്ചേ കുടിക്കുന്നുള്ളു ..അതോണ്ടാ ..”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ തോളിലേക്ക് മുഖം ചേർത്തു.

“രണ്ടുപേര് ഉണ്ടായിട്ടും ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025