Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ അവളുടെ ഇടുപ്പിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .”അത് വിട്ടേ…എന്തായാലും എനിക്കിട്ടു നീയൊരെണ്ണം തന്നതല്ലേ ..അപ്പൊ അത്ര എങ്കിലും ഞാൻ ചെയ്തില്ലേൽ മോശം അല്ലെ ”
മഞ്ജുസ് കളിയായി തന്നെ പറഞു ചിരിച്ചു .

“ഹ്മ്മ്..അത് മോശായി പോയി ….ഞാൻ അത്ര ആലോചിച്ചില്ല …”
അവളെ പിടിച്ചുമാറ്റികൊണ്ട് ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .

“അതിപ്പോ ഞാനും മോശം അല്ലല്ലോ …”
മഞ്ജുസ് സ്വയം കുറ്റപെടുത്തികൊണ്ട് എന്നെ ആശ്വസിപ്പിച്ചു ചിരിച്ചു .

“നിന്നെപ്പോലെ അല്ല ഞാൻ …നിനക്ക് നല്ല അസ്സല് വട്ടാണ് ..ഇതെങ്ങനെ ടീച്ചർ ആയി എന്നാണ് എനിക്കിപ്പോഴും മനസിലാകാത്തത് . ഇടിവെട്ടിയതിനെ പാമ്പു കടിച്ചെന്ന പോലെ കരാട്ടെയും പഠിച്ചു വെച്ചേക്കുന്നു …ഒന്ന് ചൊറിയാൻ വരെ മനുഷ്യന് പേടിയാ …”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“അതിലൊന്നും കാര്യമില്ലെന്നു നിന്റെ ഒറ്റ അടിയില് എനിക്ക് മനസിലായി …”
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചു .

“ഹി ഹി….”
ഞാനും അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ അവളെയും കൂട്ടി താഴേക്കിറങ്ങി . പിന്നെ അമ്മയോട് പോകുന്ന കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി . പിന്നെ അധികം നിന്ന് നേരം കളയാതെ മഞ്ജുസിനോട് യാത്ര പറഞ്ഞു അവിടെ നിന്നും തിരിച്ചു കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025