Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങിയതുമാത്രമേ എനിക്കോര്മയുള്ളു . പിന്നെ കയ്യിൽ ചെറിയൊരു നനവ് പടരുന്നത് ഞാനറിഞ്ഞു . അതോടൊപ്പം പെണ്ണിന്റെ അപ്പിയുടെ നല്ല ബെസ്‌റ് മണവും !”അയ്യേ ….”
അതറിഞ്ഞ മാത്രയിൽ ഞാൻ റോസ് മോളെ നോക്കി മുഖം ചുളിച്ചു .

“എന്താടാ ?”
എന്റെ ഭാവം കണ്ടു മഞ്ജുസ് പുരികമിളക്കി.

“ഇത് അപ്പി ഇട്ടു ….ശീ….”
ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അത്രക്കുണ്ട് പെണ്ണിന്റെ അപ്പിയുടെ മണം.

“ഹി ഹി..നന്നായൊള്ളൂ . അങ്ങനെ വേണം…കൊറേ നേരമായി അവൻ തുടങ്ങീട്ട് . ഞാൻ പറഞ്ഞപ്പോ ഇങ്ങു തന്നാൽ പോരായിരുന്നോ ”
മഞ്ജുസ് എന്റെ അവസ്ഥ ഓർത്തു ചിരിച്ചു .

“പോടീ ….ചിരിക്കാതെ ഇതിനെ പിടിക്ക് ..”
ഞാൻ ശ്വാസം എടുക്കാൻ മടിച്ചുകൊണ്ട് പെണ്ണിനെ മഞ്ജുസിനടുത്തേക്ക് നീട്ടി . പിന്നെ റോസിമോളെ ഒന്ന് കണ്ണുരുട്ടി നോക്കി .

“കുട്ടി പിശാചേ ….നിനക്കു വേറെ സ്ഥലം ഒന്ന് കിട്ടിലല്ലേ ”
ഞാൻ അതിനെ നോക്കി ദേഷ്യപ്പെട്ടു .

“ഹി ഹി…എനിക്കൊന്നും വയ്യ ..നീ തന്നെ പിടിച്ചോ..കുറച്ചു മുൻപേ വല്യ ഡയലോഗ് ആയിരുന്നല്ലോ ..എന്റെ മോളാണ്..ചക്കയാണ് മാങ്ങയാണ് എന്നൊക്കെ ”
മഞ്ജുസ് കിട്ടിയ അവസരം മുതലാക്കികൊണ്ട് എന്നെ കളിയാക്കി .

“പോടീ…അതൊക്കെ പിന്നെ പറയാ ..ഇപ്പൊ ഇതിനെ പിടിക്ക്….എന്റെ കയ്യിലൊക്കെ ആയി ”
ഞാൻ മഞ്ജുസിനെ നോക്കി കൊഞ്ചി കാല് നിലത്തിട്ടടിച്ചു .

“ആയെങ്കിൽ നന്നായി..പോയി കഴുകിച്ചിട്ട് വാ ..നിന്റെം കൂടി കുട്ടി അല്ലെ ”
മഞ്ജുസ് പെട്ടെന്ന് ഗൗരവം അഭിനയിച്ചു തട്ടിവിട്ടു .

“എടി പൂതേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ …”
അവളുടെ പോസ് കണ്ടു ഞാൻ ചൂടായി .

“ദേഷ്യം വന്നിട്ടൊന്നും കാര്യല്ല്യ മോനെ ..ഞാനൊക്കെ ഇത് എന്നും സഹിക്കുന്നതാ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ നൈറ്റിയുടെ സിബ്ബ് ഒകെ വലിച്ചു കയറ്റി എന്റെ നേരെ നടന്നടുത്തു .

“ഹൂ ..ഭയങ്കര സ്മെല് …ഒന്ന് വേഗം വാടി”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഇങ്ങു താടാ …”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് കുട്ടിയെ എന്റെ കയ്യിൽ നിന്ന് വാങ്ങി . പിന്നെ അതിന്റെ ഇരു കക്ഷത്തുമായി തൂക്കിപിടിച്ചു അതിനെ കഴുവിക്കാനായി കുളിമുറിയിലേക് നടന്നു . ഞാൻ റോസിമോള് സമ്മാനിച്ചത് ഷർട്ടിലേക്കും കയ്യിലേക്കും നോക്കി കണ്ടു ഒന്ന് നെടുവീർപ്പിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025