Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

അത് പ്രതീക്ഷിക്കാത്തതുകൊണ്ട് മഞ്ജുസ് ഒന്ന് മുരണ്ടു .കുട്ടി കയ്യിൽ ഉള്ളതുകൊണ്ട് അവള് വേറൊന്നും മിണ്ടാതെ ഞാൻ വിടാൻ വേണ്ടി കാത്തിരുന്നു . അവളുടെ ചുണ്ടിൽ ഒന്ന് ചപ്പിയ ശേഷം ഞാൻ ചിരിയോടെ അകന്നു മാറി .എന്നെ ഒന്ന് കടുപ്പിച്ചു നോക്കികൊണ്ട് മഞ്ജുസ് അവളുടെ പണി തുടർന്നു . റോസിമോള് മുലഞെട്ടിയിൽ ചപ്പുന്നത് മഞ്ജുസ് കൗതുകത്തോടെ നോക്കിയിരുന്നു . അതിനിടയ്ക്കാണ് അവള് എന്നെകൊണ്ട് വേണ്ടാത്ത ഒരു പണി ചെയ്യിച്ചത് . എനിക്കും ആഗ്രഹം ഒകെ ഉണ്ടായിരുന്നേലും അവളതു ഇങ്ങോട്ടു കയറി പറയുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.

“കവി..നീ പോയി ആ വാതില് അടച്ചേ ”
റോസിമോള് അവളുടെ മുലയിൽ ചപ്പുന്നത് കൗതുകത്തോടെ നോക്കിയിരുന്ന എന്നെ തോണ്ടിക്കൊണ്ട് മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“എന്തിനാ ?”
ഞാൻ ഞാൻ അവളെ സംശയത്തോടെ നോക്കി .

“പറഞ്ഞത് കേൾക്ക് ചെക്കാ .”
അവൾ വീണ്ടും എന്നെ നിർബന്ധിച്ചു .

“ശെടാ …”
ഞാൻ അതുകേട്ടു ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ബെഡിൽ നിന്ന് താഴേക്കിറങ്ങി നടന്നുചെന്നു റൂമിന്റെ വാതിൽ അടച്ചു .

“ഇനിയെന്താ വേണ്ടേ ?”
ഞാൻ വാതിൽ കുറ്റിയിട്ടു അവളുടെ നേരെ തിരിഞ്ഞു .

“പറയാം….”
മഞ്ജുസ് അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു . അപ്പോഴും ഒന്നും മനസിലാവാത്ത മട്ടിൽ ഞാൻ അവളെ നോക്കി കണ്ണുമിഴിച്ചു . റോസ്‌മോളുടെ മുലകുടി കഴിഞ്ഞതോടെ മഞ്ജു അവളെ ഉറക്കി കിടത്തി . പിന്നെ നൈറ്റിയുടെ സിബ്ബ് കയറ്റിയിടാതെ തന്നെ എന്നെ നോക്കി മുടി വാരികെട്ടി . പിന്നെ എല്ലാം നോക്കി തൊട്ടപ്പുറത്തു ഒരു കസേരയിൽ ഇരുന്ന എന്റെ അടുത്തേയ്ക്കായി മന്ദം മന്ദം നടന്നടുത്തു .

“സിബ്ബ് ഇട് പെണ്ണെ ..”
അവളുടെ കോലം കണ്ടു ഞാൻ ചിരിച്ചു . നൈറ്റിയുടെ വിടവിലൂടെ അവളുടെ മാമ്പഴങ്ങൾ രണ്ടും വെളിയിലേക്ക് ഉന്തി നിൽക്കുന്നുണ്ട് . പക്ഷെ അതൊന്നും കേട്ടില്ലെന്ന ഭാവത്തിൽ മഞ്ജുസ് പെട്ടെന്ന് എന്റെ മടിയിലേക്കു വന്നിരുന്നു .

“സിബ്ബ് ഒകെ പിന്നെ ഇടാം …”
ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെന്റെ കഴുത്തിൽ ഇരുകയ്യും ചുറ്റി ഇരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025