Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

“ഹി ഹി…നിന്റെ ഒരു കാര്യം….”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് കുലുങ്ങി ചിരിച്ചു .

“ചിരിക്കാൻ പറഞ്ഞതല്ല ..എന്തേലും ഉണ്ടെങ്കിൽ പറഞ്ഞോ..”
ഞാൻ അർഥം വെച്ച് തന്നെ അവളെ അടർത്തിമാറ്റികൊണ്ട് ചോദിച്ചു .

“ആഗ്രഹം ഒക്കെ അവിടെ നില്ക്കട്ടെ …മോൻ ഇപ്പൊ പോകാൻ നോക്ക് ”
എന്റെ ടീസിംഗ് ഒക്കെ മതി എന്നപോലെ മഞ്ജുസ് ചിരിച്ചു .

“അപ്പൊ ഒന്നും ഇല്ലേ ?”
ഞാൻ അവളെ നോക്കി സംശയിച്ചു .

“ഇല്ല …ഞാൻ അങ്ങനെ ആഗ്രഹം ഒന്നും ഇല്ലാത്ത പാവം പെണ്ണാ ..”
മഞ്ജുസ് സ്വല്പം നിഷ്ക്കളങ്കത അഭിനയിച്ചുകൊണ്ട് തട്ടിവിട്ടു .

“ഉവ്വ ..അതൊക്കെ എനിക്കറിയാം …ചുമ്മാ കിടന്നുതന്നാൽ നീ ഇരുന്നു നിരങ്ങിക്കോളും ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞതും മഞ്ജുസ് ഒന്ന് വാ പൊളിച്ചു .

“ശീ…വൃത്തികെട്ടവൻ …”
അവൾ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി .

“പോടീ …നീ ഇങ്ങനെ നടന്നോ ….”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിണുങ്ങി . പിന്നെ അവളുടെ ചുണ്ടിലും കവിളിലുമൊക്കെ സ്നേഹത്തോടെ ചുംബിച്ചു .

“ന്നാ പോട്ടെ …”
ഞാൻ അവളെ ചുംബിച്ചു മാറികൊണ്ട് പുരികമിളക്കി.

“ഇതിപ്പോ ഇങ്ങനെ പറയണ്ട കാര്യം ഒന്നും ഇല്ല..ഇടകിടക് വരുന്നതല്ലേ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിച്ചു .

“ഓഹോ…എന്ന വരുന്നില്ല….പോരെ…”
ഞാൻ അവളുടെ പോസ് കണ്ടു മുഖം വെട്ടിച്ചു .

“അയ്യോ അങ്ങനെ ഒന്നും പറയല്ലേ…ഞാൻ ചുമ്മാ പറഞ്ഞതാ.. ഇടക്കു നിന്നോട് വഴക്കിട്ടില്ലെങ്കിൽ എനിക്കെന്തോ പോലെയാ…”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“വട്ടു പോലെ എന്തേലും ആണോ ?”
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി .

“പോടാ….അവന്റെ ഒരു കോമഡി…”
എന്റെ കൌണ്ടർ കേട്ട് മഞ്ജുസ് ചിരിച്ചു .

“എന്നാലും ഞാൻ ഇറങ്ങിപോയിട്ട് നീയെന്നെ വിളിക്കാഞ്ഞത് മോശം ആയിട്ടാ മിസ്സെ , നമ്മളൊക്കെ അത്രക്കെ ഉള്ളൂന്ന് മനസിലായി …”
രണ്ടു ദിവസം മുൻപത്തെ ഞങ്ങളുടെ സൗന്ദര്യ പിണക്കം ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവളുടെ പുറത്തു തഴുകി ഒന്ന് സെന്റി അടിച്ചു .

“സോറി ഡാ …എനിക്ക് അറിയാം നീയിതു പറയും ന്നു ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു.

“ആഹാ..ഒക്കെ അറിയുവേം ചെയ്യാം..എന്നാൽ ഒടുക്കത്തെ വാശിയും …അത് കൊള്ളാലോ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025