Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

“അതെ…ഇതൊന്നും പറ്റില്ലെങ്കിൽ ഇനി കൊച്ചിനെ എടുക്കണ്ട ”
മഞ്ജുസ് പോകും നേരം കാര്യമായി തന്നെ പറഞ്ഞു .

“ഓഹ്…”
ഞാൻ അതുകേട്ടു പുച്ഛത്തോടെ മൂളി .

“കാര്യായിട്ട് തന്നെയാ …അവന്റെ ഭാവം കണ്ടാ വല്ലവന്റേം കുട്ടി അപ്പിയിട്ട പോലെയാ …”
എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് മഞ്ജുസ് ചൂടായി . പിന്നെ കുളിമുറിയിലേക്ക് കടന്നു ഡോർ ചാരിയിട്ടു . അവള് കൊച്ചിനെ കഴുകിച്ചു തിരികെ എത്തിയ ശേഷം ഞാനും അതെല്ലാം കഴുകി കളഞ്ഞു പുതിയൊരു ഷർട്ടും എടുത്തിട്ടു.

അപ്പോഴേക്കും അവള് റോസിമോളെ മുലയൂട്ടാൻ തുടങ്ങിയിരുന്നു . കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു കൊണ്ടാണ് പ്രവൃത്തി . നൈറ്റിയുടെ സിബ്ബ് തുറന്നിട്ടു ഇടതു മുല ആ വിടവിലൂടെ പുറത്തേക്ക് ഇട്ടുകൊണ്ടാണ് പാലുകൊടുക്കുന്നത് . വാത് മുലയും കുറേശെ ആയി പുറത്തു കാണാം .

ഞാനതു കൗതുകത്തോടെ ശ്രദ്ധിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി .

“എന്താടാ ഇത്ര നോക്കാൻ …?”
എന്റെ നോട്ടം കണ്ടു മഞ്ജുസ് ചിരിച്ചു .

“ചുമ്മാ …ഇപ്പൊ മൊത്തത്തിൽ നല്ല സൈസ് ആയി ..തടിച്ചി പാറു”
ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .

“പോടാ…അത്രക്കൊന്നും ഇല്ല…”
എന്റെ ഡയലോഗ് കേട്ട് സ്വല്പം വിഷമത്തോടെ തന്നെ മഞ്ജുസ് പറഞ്ഞു സ്വയം ആശ്വസിച്ചു .

“ഇല്ലെങ്കിൽ വേണ്ട ..നീ ഇങ്ങനെ നടന്നോ…ഇതാകുമ്പോ ഒരു സെസ്‌കി ലുക്ക് ഉണ്ട് ”
ഞാൻ പെട്ടെന്ന് അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചിരിച്ചു . റോസ് മോള് അപ്പോഴും അവളുടെ മുലയിൽ നുണഞ്ഞുകൊണ്ട് പാല് കുടിക്കുന്നുണ്ട് .

“ആണോ ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“പിന്നല്ലാതെ …കണ്ടിട്ട് നിന്നെ പൂശാൻ തോന്നാ..”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിരിച്ചു .

“പോടാ ..”
മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു .

“സത്യം ..ഇപ്പൊ എത്ര മാസം ആയി എന്ന് വല്ല ധാരണയും ഉണ്ടോ ? ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“ഒന്ന് മിണ്ടാതിരിക്ക് കവി….ഞാൻ അതൊക്കെ മറന്നു ഇരിക്യാ ”
മഞ്ജുസ് എന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായ പോലെ ചിരിച്ചു .

“അങ്ങനെ മറക്കണ്ട …പിള്ളേര് ആയെന്നുവെച്ചു നമ്മുടെ സുഖം വേണ്ടെന്നു വെക്കണോ ?”
ഞാൻ അവളുടെ കമുഖം എന്റെ നേരെ പിടിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ മുത്തി .

“ഹ്മ്മ്മ്……”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025