Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

“ഹി ഹി…ഓവർ ആക്കല്ലേ ..”
എന്റെ കൊഞ്ചല് കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെയെന്നെ ബെഡിലേക്ക് തള്ളിയിട്ടു .

“മതി..മാറിക്കെ..”
അവൾ സ്വരമുയർത്തികൊണ്ട് എന്നെ തള്ളി മറിച്ചിട്ടു . പിന്നെ ബെഡിൽ നിന്നും താഴെ ഇറങ്ങി ചുരിദാർ തലവഴി ഊരി . പിന്നെ ഒരു നൈറ്റി എടുത്തിട്ടുകൊണ്ട് പാന്റും അഴിച്ചു കളഞ്ഞു . ഞാൻ അതെല്ലാം നോക്കി കണ്ടു ബെഡിൽ കിടന്നു .

“ചുരിദാർ ഒകെ ടൈറ്റ് ആയിത്തുടങ്ങി…”
സ്വന്തം സൈസ് കൂടിയതോർത്തു മഞ്ജുസ് സ്വയം പറഞ്ഞു .

“കുറച്ചൂടെ കഴിക്ക്..അപ്പോ ഷഡിയും ടൈറ്റ് ആയിക്കോളും ”
ഞാൻ അവളെ കളിയാക്കി .

“പോടാ….”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് അഴിച്ചു കയ്യിൽ പിടിച്ച പാന്റ്സ് എന്റെ നേരെ എറിഞ്ഞു .ഞാനൊരു ചിരിയോടെ അത് പിടിച്ചെടുത്തുകൊണ്ട് കട്ടിലിന്റെ ക്രാസിയിലേക്കിട്ടു .

“നിന്റെ ഈ ജാഡ കാണുമ്പോഴാ , എനിക്കൊരു ചവിട്ടു തരാൻ തോന്നുന്നത് .”
അവളുടെ ഭാവം നോക്കി പയ്യെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ മലർന്നു കിടന്നു .

“ജാഡയോ എനിക്കോ ?”
മഞ്ജുസ് അതുകേട്ടു ആശ്ചര്യത്തോടെ കണ്ണ് മിഴിച്ചു .

“അല്ല ..നിന്റെ തന്തക്ക് …”
അവളുടെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടു ഞാൻ ചിരിച്ചു .

“ഡാ ഡാ …വേണ്ട ട്ടോ ..”
എന്റെ തന്തക്കു വിളി അത്ര ഇഷ്ടപെടാത്ത മഞ്ജുസ് കണ്ണുരുട്ടി . പിന്നെ നേരെ ബെഡിലേക്ക് വന്നിരുന്നു . എന്റെ കാലിന്റെ അടുത്തായി അവൾ ഇരുന്നതുകൊണ്ട് ഞാൻ എന്റെ കാലുകൾ രണ്ടും അവളുടെ മടിയിലേക്ക് എടുത്തുവെച്ചു . അവൾക്കു ദേഷ്യം ഉള്ള ടൈം ആണെങ്കിൽ കാലു തട്ടിക്കളയും എന്ന കാര്യം ഉറപ്പാണ് അല്ലെങ്കിൽ കുഴപ്പം ഒന്നും കാണിക്കില്ല .

“ഹോസ്പിറ്റലിൽ ഒകെ നടന്നു കാൽ കടഞ്ഞു ..ഒന്ന് തിരുമ്മിക്കെ ..”
ഞാൻ അവളെ നോക്കി കൊഞ്ചി .

“ഉവ്വ….ചുമ്മാ കൊഞ്ചല്ലേ മോനെ ..”
എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ കാലിൽ പയ്യെ കൈകൾ കൊണ്ട് മസാജ് ചെയ്യും പോലെ അമർത്തി ഞെക്കി .

“അടുത്ത മാസം അപ്പൊ മഞ്ജു ചേച്ചി വീട്ടിലോട്ടു പോവും അല്ലെ ?”
അവളുടെ മസാജിങ് നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .

“മിക്കവാറും …അച്ഛനും അമ്മയും ഒകെ അങ്ങനെയാ പറയണേ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025