Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

“കുഞ്ഞുമാമൻ വന്നു പോയപ്പോഴേക്കും  നീ ഒന്ന് മെലിഞ്ഞല്ലോ  മോളെ , ഫുൾടൈം മറ്റേതു തന്നെ പണി ?”
ഞാൻ കുഞ്ഞാന്റിയെ കളിയാക്കാൻ വേണ്ടി ചിരിയോടെ തിരക്കി .

“പ്പാ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..ഏതുനേരത്തും അവനീ വേണ്ടാത്ത വർത്തമാനമേ  ഉള്ളു ”
എന്റെ ചോദ്യം കേട്ടതും അവളെന്നെ നോക്കി കണ്ണുരുട്ടികൊണ്ട്  ദേഷ്യപ്പെട്ടു .

“ഹാഹ് ..അതെന്താടോ അങ്ങനെ പറയണേ …ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ..നീയെന്റെ മുത്തല്ലേ കുഞ്ഞാന്റി ”
ഞാൻ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റ് അവൾക്കരികിലേക്ക് ചെന്നിരുന്നു .

“പോടാ ചെക്കാ …രണ്ടു പിള്ളേരായിട്ടും അവന്റെ കുട്ടിക്കളി മാറിയിട്ടില്ല . പിന്നെ ഈ മറ്റേ ചോദ്യം ഇനിയെന്റെ അടുത്ത് പറഞ്ഞാൽ ഞാൻ മോന്തക്കൊന്നു തരും …”
കുഞ്ഞാന്റി കാര്യമായി തന്നെ പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി . അവളുടെ സ്വരം ഒന്നുയർന്നതും കയ്യിലിരുന്ന റോസ് മോള് ഒന്ന് ഞെട്ടി .

“നിന്നെ അല്ലെടി പെണ്ണെ …അവള് ചാച്ചനെ പറഞ്ഞതാ …”
റോസ് മോളുടെ പേടിച്ച മുഖം നോക്കി ഞാൻ ചിരിച്ചു കാണിച്ചു . അതോടെ പെണ്ണ് ഹാപ്പി ആയി .

“നീയെന്റെ മോളെ പേടിപ്പിക്കല്ലെടി കുഞ്ഞാന്റി…”
അവളുടെ ദേഷ്യം പിടിച്ച മുഖം നോക്കി ഞാൻ ചിണുങ്ങി .

“ഒന്ന് പോ കണ്ണാ …എനിക്ക് നിന്നെ കാണുമ്പോ പഴയതൊക്കെ ഓര്മ വരും , അതും പോരാഞ്ഞിട്ട് നിന്റെ ഓരോ ഒലിപ്പിക്കല് …എന്തിനാ വെറുതെ ..”
കുഞ്ഞാന്റി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .

“ഹി ഹി ..അപ്പൊ സ്വയം അത്ര വിശ്വാസം ഇല്ലല്ലേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .

“പോടാ ചെക്കാ …അതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ഒരു വല്ലായ്‌മയാ..ഒന്നും വേണ്ടിയിരുന്നില്ല ..”
കുഞ്ഞാന്റി ഒരു കുറ്റബോധത്തോടെ പറഞ്ഞു എന്നെ നോക്കി .

“അതൊക്കെ കള കുഞ്ഞാന്റി …ഇനിയിപ്പോ അങ്ങനെ അല്ലേലും നിന്നെ എനിക്ക് വല്യ ഇഷ്ടാ …എന്റെ പുന്നാര അമ്മായി അല്ലെ …”
ഞാൻ പെട്ടെന്ന് കൊഞ്ചി പറഞ്ഞുകൊണ്ട് അവളുടെ കവിളിലൊരുമ്മ നൽകി . ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് കുഞ്ഞാന്റി ഒന്ന് ഞെട്ടി .

“നോക്കണ്ട …ഇത് അതല്ല …സ്നേഹം സ്നേഹം …”
ഞാൻ കണ്ണിറുക്കികൊണ്ട് അവളെ നോക്കി ചിരിച്ചു .

“ഹ ഹ ..ഈ ചെക്കന്റെ ഒരു കാര്യം ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025