Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

ഒന്ന് ടി. വി കാണാൻ ഇരുന്ന അപ്പൊ വന്നെന്റെ മടിയിലേക്ക് കാലും കയറ്റിവെച്ചു സോഫയിൽ നീണ്ടു കിടക്കും . പിന്നെ  അവളുടെ കാല് മസ്സാജ് ചെയ്യാൻ പറയും . ചെയ്തില്ലെങ്കിൽ എന്റെ മടിയിൽ കയറി ഇരുന്നു ടി.വി കാണാൻ സമ്മതിക്കില്ല.

സെക്സിന്റെ കാര്യത്തിലും കുറച്ചു ആക്റ്റീവ് ആയിരുന്നു . ഇന്ന സ്ഥലം എന്നൊന്നുമില്ല , അടുക്കള ആയാലും ഹാളിലെ സോഫ സെറ്റി ആയാലും അവൾക്കു പരാതി ഇല്ല . പക്ഷെ അവള് ആവശ്യപെടുമ്പോഴൊക്കെ ഞാൻ റെഡി ആയിരിക്കണം !

അങ്ങനെ പോകെ പോകെ പിന്നെ അടിയും പിടിയും  വഴക്കും ഒക്കെ നിത്യ സംഭവം ആയി . ഇടക്കു നിരാഹാരം കിടക്കലും പിണങ്ങി കിടക്കലുമൊക്കെ പതിവായി . റൂമിലെ എ.സി യുടെ തണുപ്പ് കൂട്ടുന്നതും കുറയ്ക്കുന്നതും പറഞ്ഞുവരെ അടിയുണ്ടാക്കിയിട്ടുണ്ട് .

“മഞ്ജുസേ എനിക്ക് തണുക്കും ..നീയെന്താ വല്ല ഊട്ടിയിലും ആണോ തെണ്ടി  ജനിച്ചത് ?”
എ.സി റിമോർട്ട് എടുത്തു തണുപ്പ് കുറച്ചു ഞാൻ അവളെ നോക്കി കണ്ണുരുട്ടും . പക്ഷെ അപ്പോഴേക്കും അത് തട്ടിപ്പറിച്ച് അവള് തണുപ്പ് കൂട്ടിയിടും .

“നീ പൊറത്തു പോയി കിടന്നോ …”
അപ്പോഴത്തെ വാശിക്ക് അവളും തട്ടിവിടും . ആ സ്വരത്തിലെ മാറ്റം കേൾക്കുമ്പോൾ എനിക്കും സങ്കടം വരും .

എനിക്കാണേൽ വല്ലാതെ തണുപ്പ് പറ്റില്ല . അവൾക്  മാക്സിമം വേണം ! അങ്ങനെ ദേഷ്യം പിടിച്ചു ഞാൻ ഉമ്മറത്ത് പോയി ഒറ്റയ്ക്ക് കിടന്നിട്ടുണ്ട് . അപ്പോഴെത്തെ ചൂടിൽ അവളും എന്നെ തിരഞ്ഞു വന്നില്ല .അതെ തുടർന്ന് പിറ്റേന്നത്തെ ദിവസം മൊത്തം ഞാൻ സ്വല്പം ഗൗരവത്തിലായിരുന്നു .

എന്റെ പിണക്കം മാറ്റാൻ എന്നോണം പിറ്റേന്ന് നേരത്തെ എഴുനേറ്റ് മഞ്ജു  ബ്രെക്ഫാസ്റ്റ്  ഒക്കെ ഉണ്ടാക്കിയിരുന്നു . പക്ഷെ ദേഷ്യം കാരണം  ഞാനതു കഴിക്കാൻ ഒന്നും നിന്നില്ല . അത് കക്ഷിക്ക് നല്ല ഫീൽ ആയി .

“കവി ..പ്ലീസ് കഴിച്ചിട്ട് പോടാ …”
ഡൈനിങ്ങ് ടേബിളിനു സമീപത്തു ഇരിക്കുന്നതൊക്കെ മൈൻഡ് ചെയ്യാതെ പോയപ്പോൾ അവളെന്റെ കൈപിടിച്ച് ചിണുങ്ങി .

“വേണ്ട ..ഇന്ന് മാത്രം ആയിട്ട് ഇപ്പൊ എന്താ പ്രേത്യകത ?”
മുൻ ദിവസങ്ങളിൽ പ്രാതൽ അനുഭവം വെച്ച് ഞാനവളെ നോക്കി .

“നിനക്ക് ഇന്നലത്തെ പിണക്കാ?”
അവളെന്റെ ഇടതു കൈപിടിച്ചെടുത്തുകൊണ്ട് ചിരിയോടെ തിരക്കി .

“എനിക്ക് ആരോടും പിണക്കം ഒന്നുമില്ല ..പ്രേത്യേകിച്ചു  നിന്നോട് ..പക്ഷെ നീ കൊറച്ചു ഓവർ ആകുന്നുണ്ട്”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025