Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

മഞ്ജുസ് പിള്ളേരെ പോലെ ചിണുങ്ങിക്കൊണ്ട് ചിരിച്ചു .”ആഹ് ആഹ് ..അങ്ങനെ ആവട്ടെ …എന്നാലും  നീ ശരിക്കും പ്രെഗ്നന്റ് ആയല്ലേ?”
ഞാൻ വീണ്ടും ഒരു അതിശയോക്തിയോടെ  അവളെ നോക്കി .”എന്താ ഇത് നിന്റെ അല്ലാന്നു തോന്നുന്നുണ്ടോ ?”
മഞ്ജുസ് എന്റെ ചോദ്യം കേട്ട് ചിരിച്ചു .

“പോടീ..അതൊന്നും അല്ല ..ഇനിയിപ്പോ നമ്മുടെ ലൈഫ് ഒകെ കൊറച്ചു മാറില്ലേ ?”
ഞാൻ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പയ്യെ തിരക്കി .

“ഏയ് ..നീ വേണേൽ മാറിക്കോ ..എനിക്ക് ഇങ്ങനെയൊക്കെയേ പറ്റുള്ളൂ ..എനിക്കിങ്ങനെ നിന്നെ വട്ടുപിടിപ്പിച്ചാലേ ഒരു സുഖം കിട്ടൂ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്നെ വരിഞ്ഞുമുറുക്കി .

“എനിക്കിത് വല്യ സുഖം ഒന്നും ഇല്ല ..ശരിക്കും ടോർച്ചർ ആണ് ”
മഞ്ജുസിനൊപ്പമുള്ള ദിവസങ്ങൾ ഓർത്തു ഞാൻ ചിരിച്ചു .

“പോടാ പട്ടി…”
മഞ്ജുസ് അതിനു പല്ലിറുമ്മിക്കൊണ്ട് എന്റെ പുറത്തു നുള്ളി .

“പിന്നല്ലാതെ …ഇതിപ്പോ പണ്ടത്തെ പോലെ നീ ടീച്ചറും ഞാൻ സ്റുഡന്റും അല്ലെ ? സത്യം പറയെടി നിനക്കെന്താ പെട്ടെന്ന് മറ്റേ പരിപാടിയില് ഇത്ര കമ്പം ?”
ഞാൻ ചിരിയോടെ അവളെ വരിഞ്ഞുമുറുക്കി .

“ഏയ് അങ്ങനെ ഒന്നും ഇല്ല …എനിക്ക് നിന്റെ ആ ടൈമിലുള്ള സംസാരം കേൾക്കാൻ നല്ല ഇഷ്ടാ …”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .

“പക്ഷെ എനിക്ക് നിന്റെ സംസാരം തീരെ ഇഷ്ടല്ല …”
ഞാൻ അവളെ ചൊറിയാൻ വേണ്ടിത്തന്നെ പയ്യെ പറഞ്ഞു .

“ആഹ്..അത് സാരല്യ..നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…”
മഞ്ജുസ് ഗൗരവം നടിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“അല്ലേലും അത് തന്നെ അല്ലെ നടക്കുന്നത് …”
ഞാൻ അവളെ നോക്കാതെ തലചൊറിഞ്ഞുകൊണ്ട് പിറുപിറുത്തു .

“എന്തോന്നാ ?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഒന്നും ഇല്ല..നിന്റെ പൂറു ചപ്പി തരട്ടെ ..”
ഞാൻ അതിനു മറുപടി ആയി ചിരിയോടെ പുരികങ്ങൾ ഉയർത്തി .

“പാ …എണീറ്റ് പോടാ …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു  എന്റെ കവിളൊന്നു നുള്ളി .

“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പച്ചക്ക് പറയരുതെന്ന് ..എനിക്കെന്തോ പോലെയാ ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025