Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8

പറയുന്നതൊക്കെ കേൾക്കുന്നതും പോരാഞ്ഞിട്ട് ..നാണമില്ലല്ലോ നിനക്ക് ”
വീണ പല്ലിറുമ്മിക്കൊണ്ട് എന്റെ കയ്യിൽ നുള്ളി .”ഒന്ന് പോടീ ..ഇതിലും വലുതൊക്കെ ഞാനും എന്റെ മിസ്സും പറഞ്ഞിട്ടുണ്ട് . അതൊക്കെ ശ്യാമും കേട്ടിട്ടുണ്ട് . നീ ഇതൊന്നും അത്ര കാര്യമാക്കണ്ട ..ഞങ്ങള് ചങ്ക്‌സ് അല്ലെ ”
ഞാൻ അവളുടെ പുറത്തുതട്ടികൊണ്ട് പയ്യെ പറഞ്ഞു .”ഓഹ്..എന്ത് പറഞ്ഞാലും ഒരു മിസ് …ഇവിടെ നാട്ടിലാരും പ്രേമിക്കാത്ത പോലെയാ ..”
ഞാൻ ഇടകിടക് മഞ്ജുസിന്റെ കാര്യം പറയുന്നത് അറിയാവുന്ന വീണ എന്നെ കളിയാക്കി .

“അതേടി …ഞങ്ങളെ പോലെ ഞങ്ങള് മാത്രേ കാണൂ ..അല്ലാതെ നിന്റെ പോലത്തെ ഒണക്ക പ്രേമം അല്ല ”
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് പല്ലിറുമ്മി .

“സ്..ഹൂ …”
ഞാൻ പിച്ചിയതും വീണ ഒന്ന് പുളഞ്ഞു . പിന്നെ എന്നെ കണ്ണുരുട്ടിയൊന്നു കടുപ്പിച്ചു നോക്കി .

“നോക്കല്ലേ ..അടിച്ചു മോന്ത ഞാൻ പൊട്ടിക്കും ..ശ്യാമിന്റെ അടുത്ത് കൊഞ്ചുന്ന പോലെ ഒന്നും ആവില്ല ”
ഞാൻ കാര്യമായി തന്നെ പറഞ്ഞു സ്വല്പം പുച്ഛമിട്ടു .

“പിന്ന പിന്നെ ..ആരുടെ മോന്തക്കിട്ടാ ഇടക്കു കിട്ടാറുള്ളതെന്നൊക്കെ എനിക്കറിയാം ”
വീണ അർഥം വെച്ച് താനെന്ന പറഞ്ഞപ്പോൾ ഞാനൊന്നു ചൂളിപ്പോയി . ആ ശ്യാം എന്തേലും എഴുന്നള്ളിച്ചു  കാണും എന്ന് എനിക്കുറപ്പായിരുന്നു !

“അത്ര ചുണ ഉണ്ടെങ്കിൽ മഞ്ജു ചേച്ചിയെ ഒന്ന് തല്ലിക്കെ ..”
എന്റെ ചമ്മിയ മോന്ത നോക്കി വീണ വെല്ലുവിളിച്ചു .

“ഡീ ഡീ മതി മതി..ആ റൂട്ടിലോട്ട് വല്ലാതെ പോകണ്ട ..”
ഞാൻ വിഷയം മാറ്റാൻ വേണ്ടി സ്വല്പം ഗൗരവം നടിച്ചു .

“അയ്യടാ …നാണമില്ലല്ലോ ..”
വീണ എന്റെ ഭാവം കണ്ടു ഒന്നുടെ കളിയാക്കി .

“എന്തിനാടി നാണിക്കുന്നേ ? ”
ഞാൻ ഗൗരവം നടിച്ചു ഒന്നുടെ ചോദിച്ചു .

“അല്ല..ഇങ്ങനെ കെട്ടിയ പെണ്ണിന്റെ കയ്യിന്നു തല്ലും വാങ്ങിച്ചു നടക്കാൻ കുറച്ചൊക്കെ തൊലിക്കട്ടി വേണം ..”
വീണ എന്നെ ഊശിയാക്കികൊണ്ട് ഒന്നുടെ തട്ടിവിട്ടു .

“ആഹ്..അത് ഞാൻ സഹിച്ചു …എന്റെ മഞ്ജുസ് അല്ലെ ..അവളെന്നെ ചിലപ്പോ അടിക്കും..ചിലപ്പോ ചവിട്ടും..നിനക്കെന്താ ?”
ഞാൻ സ്വല്പം ചൂടായികൊണ്ട് അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025