Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“പോടാ …വയ്യെങ്കിലും നാക്കിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ”
തിരിച്ചും ഒന്ന് ചിരിച്ചു മഞ്ജുസ് എന്നോടായി പറഞ്ഞു .പിന്നെ കഴിച്ച പത്രങ്ങളൊക്കെ എടുത്തു വീണ്ടും കിച്ചണിലേക്ക് പോയി . ആ സമയം കൊണ്ട് ടേബിൾ ഇരുന്ന ടാബ്‌ലെറ്റ് ഒകെ എടുത്തു കഴിച്ചു ഞാൻ മുകളിലേക്ക് കയറി .

“മഞ്ജുസ് ഞാൻ റൂമിലോട്ടു പോവാ …”
കിച്ചണിൽ വാഷിങ്ങിൽ ആയിരുന്ന മഞ്ജുസിനോടായി വിളിച്ചു പറഞ്ഞുകൊണ്ടാണ് ഞാൻ മുകളിലേക്ക് സ്റ്റെപ്പുകൾ കയറിയത് .

“ആഹ്…”
അതിനു അവളുടെ മറുപടിയും വന്നു . അങ്ങനെ നേരെ റൂമിൽ പോയി ഞാൻ  ബെഡിലേക്ക് മലർന്നു കിടന്നു . സ്വല്പം കുളിരു പോലെ തോന്നിയതുകൊണ്ട് പുതപ്പും വലിച്ചുകേറ്റി. ടാബ്ലറ്റ് ഒകെ കഴിച്ചതോടെ ചെറിയൊരു ആശ്വാസം ഉണ്ടെങ്കിലും നല്ല തലവേദനയും ക്ഷീണവും ഉണ്ട് .

അങ്ങനെ ഞാൻ കിടക്കവേ മഞ്ജുസ് റൂമിലേക്ക് കയറിവന്നു .  തലയടക്കം മൂടിയാണ് ഞാൻ കിർന്നിരുന്നതെങ്കിലും അവള് റൂമിലെത്തിയത് ഞഞ അറിഞ്ഞിരുന്നു . റൂമിൽ വന്നുകേറിയ ഉടനെ മഞ്ജുസും ബെഡിലേക്ക് കയറി പിന്നെ എന്റെ പുതപ്പു അവള് വലിച്ചുമാറ്റി ..

“ഇങ്ങനെ മൂടി പുതച്ചു കിടക്കാൻ മാത്രം നിനക്കു കൊഴപ്പം ഒന്നും ഇല്ല ”
മഞ്ജുസ് സ്വയം പറഞ്ഞു എന്നെ നോക്കി കണ്ണിറുക്കി .

“പ്ലീസ് മിസ്സെ..ഇങ്ങനെ ശല്യം ചെയ്യല്ലേ ..”
അവളുടെ തമാശ അത്ര ഇഷ്ടമാകാത്ത പോലെ ഞാൻ പയ്യെ പറഞ്ഞു .

“ഞാനിപ്പോ ശല്യം ആയോ നിനക്ക് ?”
അതുകേട്ടു അവളും പയ്യെ തിരക്കി . പിന്നെ ബെഡിലേക്കു കിടന്നുകൊണ്ട് എന്റെ അടുത്തേക്കായി നീങ്ങി .

“ഇതിനൊക്കെ പിന്നെ എന്താ പറയാ …പണ്ടാരം ”
അവളുടെ പെരുമാറ്റം കണ്ടു ഞാൻ തലചൊറിഞ്ഞു .

“പോടാ..നീ ഇങ്ങനെ ഫ്യൂസ് പോയ പോലെ കിടക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെയാ …അതല്ലേ ഞാൻ ഇങ്ങനെ ചൊറിയുന്നേ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു..പിന്നെ എന്റെ അടുത്തേക്കായി ഒട്ടികിടന്നു .

“വയ്യാഞ്ഞിട്ടല്ലേ തെണ്ടി …അല്ലെങ്കിൽ ഞാൻ ഇങ്ങനെ കിടക്കോ..”
അടുത്തേക്ക് വന്ന മഞ്ജുസിനെ ചേർത്തുപിടിച്ചുകൊണ്ട് ഞാനും മൊഴിഞ്ഞു .

“ഇപ്പോഴും നല്ല ചൂട് ഉണ്ടല്ലോ ..”
എന്റെ ശരീരത്തിലെ ചൂട് അളന്നെടുത്ത പോലെ മഞ്ജുസ് എന്നെ നോക്കി .

“ഹ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .

“ഇത് പകരോ ? എന്നാൽ എന്റെ കാര്യം കൂടി കഷ്ടാവും”
എന്റെ നെഞ്ചിൽ കൈകൊണ്ട് പയ്യെ തഴുകി മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

“ആ ഞാൻ പകർത്തി തരാ…”
അവളുടെ  ചോദ്യം കേട്ട് ഞാൻ പയ്യെ ചിരിച്ചു ..പിന്നെ മഞ്ജുസിനെ എന്റെ ദേഹത്തേക്ക് അമർത്തികൊണ്ട് കെട്ടിപിടിച്ചു , എന്റെ ദേഹത്തിന്റെ ചൂട് അറിഞ്ഞുകൊണ്ട് അവളും എന്നെ കെട്ടിപിടിച്ചു കിടന്നു .മഞ്ജുസിന്റെ മാറിൽ മുഖം പൂഴ്ത്തി ഞാനും ചെരിഞ്ഞു കിടന്നു .

“പതുക്കെ ഞെക്കെടി മിസ്സെ…ശ്വാസം മുട്ടും ”
മഞ്ജുസ് എന്നെ വരിഞ്ഞു മുറുക്കിയതോർത്തു ഞാൻ പയ്യെ ചിണുങ്ങി .

“ഹി ഹി …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025