Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“ഞാൻ മായക്കു ഒന്ന് വിളിക്കട്ടെ ഡാ ..ഇന്ന് വരുന്നില്ലെന്ന് പറയാനാ ..അല്ലെങ്കിൽ അവള് എന്നെയും കാത്തു അവിടെ നിക്കും ”
മഞ്ജുസ് പെട്ടെന്ന് എന്തോ ഓര്മിച്ചുകൊണ്ട് എന്നോടായി പറഞ്ഞു .

“ഹ്മ്മ്…’
ഞാൻ മൂളികൊണ്ട് പയ്യെ നടന്നു ബാത്റൂമിലേക്ക് കയറി . അപ്പോഴേക്കും മഞ്ജുസ് മായേച്ചിയെ വിളിച്ചു സംസാരം തുടങ്ങി .

“എടി ഞാൻ ഇന്ന് ലീവ് ആണേ…അത് പറയാൻ വേണ്ടി വിളിച്ചതാ”
മറുതലക്കൽ മായേച്ചി കാൾ  അറ്റൻഡ് ചെയ്തതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു . സ്പീക്കർ മോഡ് ഇട്ടു സംസാരിക്കുന്നതുകൊണ്ട് എനിക്കും അത് കേൾക്കാം .

“ഹ്മ്മ്…എന്താപ്പോ പെട്ടെന്ന് ? ”
മായേച്ചി മറുതലക്കൽ ഗൗരവം നടിച്ചു .

“ഒന്നും ഇല്ല ..കവിക്ക് നല്ല സുഖം ഇല്ല…”
മഞ്ജുസ് പയ്യെ പറഞ്ഞു .

“തലയ്ക്കു ആണോ ?”
മായേച്ചി അതുകേട്ടു മറുതലക്കൽ കോമഡി അടിച്ചു .

“അല്ല ..നിന്റെ..ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട   …”
മായേച്ചിയുടെ മറുപടികെട്ടു മഞ്ജുസ് ഒന്ന് ദേഷ്യപ്പെട്ടു .

“ഹി..ഹി സത്യം പറ മോളെ ..വേറെന്തോ ഉദ്ദേശം അല്ലെ ?”
മായേച്ചി മറുതലക്കൽ ചിരിയോടെ തിരക്കിയതുകേട്ടു മഞ്ജുസും ഒന്ന് പുഞ്ചിരിച്ചു .

“പോടീ …അതൊന്നും അല്ല ..അവനു ശരിക്കും വയ്യ ..നല്ല ഫീവർ ഉണ്ട് ”
മഞ്ജുസ് ചെറിയ ചിരിയോടെ പറഞ്ഞു .

“ഓ ഓ ..വിശ്വസിച്ചു വിശ്വസിച്ചു …നടക്കട്ടെ ”
മായേച്ചി പിന്നെയും മഞ്ജുസിനെ ഒന്ന് താങ്ങി .

“എടി സത്യമാടി …നിനക്കെന്താ എന്നെ വിശ്വാസമില്ലാത്ത പോലെ ?”
മഞ്ജുസ് നിസ്സഹായതയോടെ തിരക്കി . ബാത്റൂമിലെ ഡോർ അടക്കാത്ത കാരണം എനിക്കും അവരുടെ സംസാരമൊക്കെ കേൾക്കാം .

“ശരി ശരി …വിശ്വസിച്ചു …അപ്പൊ നിന്നെ കാത്തിരിക്കേണ്ട എന്നല്ലേ ..”
മായേച്ചി ചിരിയോടെ തിരക്കി .

“ആഹ്…ഇന്നെങ്കിലും സ്വന്തം വണ്ടിയിൽ പോ …”
മായേച്ചിയെ കളിയാക്കികൊണ്ട് മഞ്ജുസും ചിരിച്ചു , പിന്നെ വേഗം കാൾ കട്ടാക്കി ജസ്റ്റ് ഒന്ന് മുടിയൊക്കെ ചീകിവെച്ചു ഒരുങ്ങി . കോളേജിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച കാരണം മേക്കപ്പ് ഒന്നും ഇടാൻ നിന്നില്ല.

അപ്പോഴേക്കും ഞാൻ ബ്രെഷ് ചെയ്തു തിരികെ എത്തി . കസേരയിൽ കിടന്ന ടവൽ എടുത്തു മുഖം തൂടച്ച ശേഷം  ഞാൻ വീണ്ടും ബെഡിലേക്ക് ചെന്നിരുന്നു മുഖം കുനിച്ചിരുന്നു . അത് നോക്കികൊണ്ട് തന്നെ മഞ്ജു എന്റെ അടുത്തായി വന്നിരുന്നു .

പിന്നെ പയ്യെ എന്റെ തോളിലേക്ക് അവളുടെ ഇടം കൈ ചേർത്തു.

“ഹ്മ്മ് …ഒട്ടും വയ്യേ ?”
മറുകൈകൊണ്ട് എന്റെ മുഖം നേരെ പിടിച്ചു മഞ്ജുസ് പയ്യെ തിരക്കി . ഞാൻ അതിനു ഇല്ലെന്ന ഭാവത്തിൽ കണ്ണിറുക്കി .

“എന്ന എണീക്ക്…നമുക്ക് പോവാം ..”
മഞ്ജുസ് വീണ്ടും പറഞ്ഞു എഴുനേറ്റു..പിന്നെ എന്നെയും പിടിച്ചെണീപ്പിച്ചു . പിന്നെ ഷോർട് മാറ്റി വേഗം ഒരു പാന്റ്സ് എടുത്തിട്ട് ഞാൻ റെഡിയായി . അങ്ങനെ പയ്യെ അവൾക്കൊപ്പം സ്റ്റെയർ കേസ് ഒകെ ഇറങ്ങി താഴെയെത്തി . വീട് ഒകെ ജസ്റ്റ് ഒന്ന് ലോക്ക് ചെയ്തു മഞ്ജുസിന്റെ കാറിൽ കയറി നേരെ ഡോക്റ്ററുടെ ക്ലിനിക്കിൽ പോയി . അവിടെ നിന്നും ഒരു ഇൻജെക്ഷൻ അടിച്ചു , ബാക്കി

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025