Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

“എന്റെ പൊന്നോ ….”
അവളുടെ മറുപടി കേട്ട് ഞാൻ തലയ്ക്കു കൈകൊടുത്തു..പിന്നെ ചെറിയ കലിപ്പോടെ തന്നെ റിമോട്ട് എടുത്തു ടി.വി ഓഫ് ചെയ്തു . മഞ്ജുസ് അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ നോക്കി സോഫയിൽ തന്നെ ഇരിപ്പുണ്ട് .

“മതി..എണീക്ക്..പോണ്ടേ .”
റീമോർട് തിരിച്ചു സോഫയിലേക്ക് തന്നെ  ഇട്ടു ഞാൻ അവളെ നോക്കി . മഞ്ജുസ് എന്റെ ദേഷ്യം കണ്ടു ഒന്ന് മടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി . അവളുടെ മുൻപിലായി നിന്ന ഞാൻ പക്ഷെ അതൊന്നും കാര്യമാക്കാതെ അവളെ പിടിച്ചു  എഴുനേൽപിച്ചു .

“ഇങ്ങനെ ആണെങ്കിൽ ഞാനില്ല …”
എന്റെ ഭാവം കണ്ടു മഞ്ജുസ് ഒന്ന് ബലം പിടിച്ചു .

“എങ്ങനെ ?”
ഞാൻ അതുകേട്ടു ഒന്ന് പുരികം ഇളക്കി .

“ചുമ്മാ ഷോ കാണിക്കല്ലേ ..”
എന്റെ ചോദ്യം കേട്ട് മഞ്ജുസിനു ചെറുതായി ദേഷ്യം വന്നു അവളെന്റെ കൈ കുതറി വിടുവിച്ചു .

“അപ്പൊ നിനക്കു കാണിക്കാല്ലേ ?”
അവളെ വീണ്ടും കടന്നു പിടിച്ചു ഞാൻ പയ്യെ തിരക്കി . ശബ്ദം ഉണ്ടായാൽ ഞങ്ങള് തമ്മിൽ വഴക്കിടുവാണെന്നു മഞ്ജുസിന്റെ അച്ഛനും അമ്മയും വിചാരിച്ചാലോ !

“നീ എന്നെയങ്ങു കൊല്ല്..ഒരു കാര്യവും പറയാൻ പറ്റില്ലെന്ന് വെച്ചാ കഷ്ടാ ട്ടോ …”
എന്റെ ചോദ്യവും പറച്ചിലും ഒകെ കേട്ട് മഞ്ജുസ് കണ്ണുരുട്ടി .

“അതുതന്നെയല്ലേ എനിക്കും പറയാൻ ഉള്ളത്..ഇതൊക്കെ വല്യ കഷ്ടാ ട്ടോ ..”
അവളുടെ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു. പിന്നെ അതിവേഗം അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു . നല്ല സോപ്പിൻറെയും ഷാംപൂവിന്റെയും ഒകെ ഒരു ഗന്ധത്തോടെ മഞ്ജുസ് എന്നിലേക്ക് ചേർന്നു.

“എന്താപ്പോ പെട്ടെന്ന് ഉറക്കം വരാൻ ..അല്ലെങ്കിൽ പന്ത്രണ്ടു മണി ആയാലും നിനക്കു ഉറക്കം ഇല്ലാത്തതാണല്ലോ ?”
എന്റെ നെഞ്ചിലേക്ക് മാറും അമർത്തി വന്നുനിന്നു മഞ്ജുസിനെ വട്ടം പിടിച്ചുകൊണ്ട് ഞാൻ തിരക്കി .

“വയ്യന്നെ..ഒരു ക്ഷീണം …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി എന്റെ നെഞ്ചിലേക്ക് കവിൾചേർത്തു എന്നെ കെട്ടിപിടിച്ചു .

“നല്ല ചൂട്..നിനക്ക് പനി ഉണ്ടോടാ  ”
എന്റെ ശരീരത്തിലെ ചൂട് ഓർത്തു മഞ്ജുസ് പിറുപിറുത്തു എന്നെ വരിഞ്ഞു .

“എനിക്ക് ഒരു അണ്ടിയും ഇല്ല …”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ പയ്യെ കെട്ടിപിടിച്ചു .

“അത്  ശരിക്ക് അറിയുന്നുണ്ട് …”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ഊറിച്ചിരിച്ചു . എന്റെ അടിയിൽ സാമാനം ചെറുങ്ങനെ കമ്പി ആയി നിൽക്കുന്നത് അവൾക്ക്  ഒട്ടിയുള്ള ആ നിൽപ്പിൽ മനസിലായിട്ടുണ്ട് .

“പോടീ …”
ഞാൻ അതുകേട്ടു പയ്യെ മുരണ്ടു..പിന്നെ മഞ്ജുസിന്റെ നെറുകയിൽ പയ്യെ മുത്തി .

“പോവാം …”
അവളെ ഉമ്മവെച്ചു മാറിയ ശേഷം ഞാൻ മഞ്ജുസിനെ നോക്കി . അതിനു അവളും പയ്യെ തലയാട്ടി . അതോടെ ഞങ്ങള് സ്റ്റെയർകേസ് കയറി റൂമിലെത്തി .മഞ്ജുസ് ആദ്യമേ പോയി ബെഡിലേക്കു കയറി കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025