Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

അതിന്റെ ഫീലിൽ ഞാൻ ഒന്ന് പയ്യെ പിറുപിറുത്തു . അതോടെ  അവള് എന്നിലെ പിടിവിട്ടുകൊണ്ട് ഒന്ന് ചിരിച്ചു . ആ ചിരിയുടെ ഭംഗി ആസ്വദിച്ച് ഞാനും അവളെ കണ്ണിമ വെട്ടാതെ നോക്കി .പിന്നെ അവളെയും കെട്ടിപിടിച്ചു ഒരു പുതപ്പിനടിയിൽ ചുരുണ്ടു കൂടി . കുറച്ചു നാളുകൾക്കു ശേഷമാണ് അങ്ങനെയൊരു കിടത്തം .അതുകൊണ്ട്  തന്നെ സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജുസ് ഇട്ടിരുന്ന വസ്ത്രങ്ങൾ എല്ലാം അഴിച്ചു കളഞ്ഞു പിറന്നപടി എന്റെ ദേഹത്ത് ഒട്ടികിടന്നു .അവളുടെ മേനിയെ താലോലിച്ചും ചുംബിച്ചും തഴുകിയും ആ മുലകളെ പയ്യെ ഉമ്മവെച്ചും ഞങ്ങളൊന്നു എന്ജോയ് ചെയ്തു .

“ഞാൻ ചെയ്തു  തരട്ടെ ?”
അവളുടെ ചുണ്ടുകളെ ഞാൻ പയ്യെ ചപ്പി വലിക്കുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .

“വേണ്ട …അത്രയ്ക്ക് കടിയൊന്നും ഇല്ല …നീ ചുമ്മാ നേരം  കളയാതെ ഉറങ്ങിക്കെ ”
ഞാൻ ആ ക്ഷണം നിരസിച്ചു അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു . എന്റെ നഗ്നമായ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസും എന്നെ കെട്ടിപിടിച്ചു .

“കൊതിയാവണൂ…”
എന്റെ നെഞ്ചിൽ  മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പിന്നെയും കുറുകി .

“എന്തിനു ?”
അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ തിരക്കി .

“പഴേ പോലെ ആവാൻ …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി എന്റെ നെഞ്ചിൽ മുത്തി .

“നമ്മള് എപ്പോഴും ഒരുപോലെ അല്ലെ.. പിന്നെന്താ പ്രെശ്നം ”
ഞാൻ അതുകേട്ടു ചിരിച്ചു .

“എന്നാലും ഉണ്ണികൾ ഒകെ ആയപ്പോ കുറച്ചു ചേഞ്ച് ആയി …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്മ്മ്….സ്വാഭാവികം…”
ഞാൻ അതിനു മറുപടി നൽകി ഒരു നെടുവീർപ്പിട്ടു . പിന്നെ വീണ്ടും പുതപ്പു വലിച്ചു കയറ്റി ഞങ്ങളെ മൂടി .
അങ്ങനെ അവളെയും ചേർത്തുപിടിച്ചു കിടക്കുന്നതിനിടെ മഞ്ജുസ് പറഞ്ഞപോലെ ഞാനും ഒന്നാലോചിച്ചു നോക്കി ..

കല്യാണം കഴിഞ്ഞയുടനെയൊക്കെ മൊത്തം ആഘോഷമായിരുന്നു . ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എന്റെ വീടുമായി ഒന്ന് ചേർന്നുപോകാൻ മഞ്ജുസിനു സ്വല്പം ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നെ എല്ലാം ഓക്കേ ആയി മാറി .

തൊട്ടതിനും പിടിച്ചതിനും ഒകെ ഞങ്ങള് വഴക്കിടുകയും തെറ്റി നടക്കുകയുമൊക്കെ ചെയ്യുമെങ്കിലും സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല .  മഞ്ജുസിന്റെ മുഖം വാടിയാൽ എനിക്ക് സഹിക്കാത്തതുകൊണ്ട് മിക്ക വഴക്കുകളിലും  ഞാൻ തന്നെ കീഴടങ്ങാറാണ് പതിവ് !

ഇടക്ക് അവളും എന്നെ വല്ലാതെ സ്നേഹിച്ചു വീർപ്പു മുട്ടിക്കാറുണ്ട് . കല്യാണം കഴിഞ്ഞതിനു ശേഷമുള്ള അടുത്ത ദിവസങ്ങളിൽ മറ്റോ ആണ്  , എനിക്ക് സാമാന്യം നല്ലൊരു വൈറൽ ഫീവർ വന്നു .  പുലർച്ചെ സമയം ആയപ്പോ തൊട്ടു ശരീരം വല്ലാതെ കുളിരുന്ന പോലെ തോന്നിയതുകൊണ്ട് ഞാൻ പുതപ്പൊക്കെ  മൂടി പുതച്ചു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ പനിക്കാനും തുടങ്ങി . എന്നാൽ ഞാൻ മഞ്ജുസിനോട് ഒന്നും പറയാൻ പോയില്ല. ആ സമയത്തു അവള് നല്ല ഉറക്കം ആയിരുന്നു .

പിന്നെ രാവിലെ കോളേജിൽ പോകാനുള്ള കാരണം കക്ഷി നേരത്തെ എഴുനേറ്റു പോകുകയും ചെയ്തു . ഞാൻ മൂടിപ്പുതച്ചു കിടക്കുന്ന കാരണം അവള് ശല്യം ചെയ്യാനും നിന്നില്ല .  അന്നത്തെ ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025