Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

വാതിൽ അടച്ചു , ഇട്ടിരുന്ന ടി-ഷർട്ട് തലവഴി ഊരികളഞ്ഞുകൊണ്ട് ഞാനും പിന്നാലെ ചെന്നു . കല്യാണം കഴിഞ്ഞ ഉടനെ ഒകെ ഇങ്ങനൊരു സീൻ ഒരു കളിയിൽ ചെന്നെ അവസാനിക്കൂ ..പക്ഷെ ഇപ്പൊ പുള്ളിക്കാരി പ്രെഗ്നന്റ് ആയതുകൊണ്ട് ഞങ്ങള് വെടിനിർത്തൽ കരാറിലാണ് !

“ഓ ..മസിലു ഒകെ ഉണ്ടല്ലോ …”
എന്റെ ബോഡി കണ്ടു മഞ്ജുസ് ഒന്ന് കളിയാക്കി . തലക്കടിയിലേക്ക് തലയിണ തിരുകിവെച്ചുകൊണ്ടാണ് അവളെന്നെ നോക്കി ചിരിക്കുന്നത് .

“കിണിക്കാതെ കിടന്നു ഉറങ്ങാൻ നോക്ക് പ്രാന്തി  …”
അവളുടെ ചൊറി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കി , പകരം ഒരു സിറോ ബൾബ് തെളിയിച്ചു .

“നീയും വാ …”
എന്റെ മറുപടി കേട്ട് മഞ്ജുസ് എന്നെ മാടി വിളിച്ചു .

“ഇന്നെന്താ മോളൂസേ ഒരു ഇളക്കം…”
അവളുടെ നോട്ടവും രീതിയും ഒകെ കണ്ടു ഞാൻ ചിരിച്ചു .

“പോടാ ..അതിനൊന്നുമല്ല …”
എന്റെ ചിരിയുടെ അർഥം മനസിലായ പോലെ മഞ്ജുസ് കണ്ണുരുട്ടി . അപ്പോഴേക്കും ഞാൻ ബെഡിലേക്ക് കയറിയിരുന്നു .  മഞ്ജുസിന്റെ മുലകളിലൊന്നിനെ ഞൊടിയിടയിൽ ഒന്ന് അമർത്തി ഞെക്കികൊണ്ടാണ് ഞാൻ ബെഡിലേക്കു കയറി ഇരുന്നത് .

“ഇത് പെരുത്ത് വരുന്നുണ്ടല്ലോ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ഇടതുമുല വലതുകൈത്തലം കൊണ്ട് അമർത്തി ഞെരിച്ചു . അടിയിൽ ഒന്നും ഇല്ലാത്തോണ്ട് അതിന്റെ സോഫ്റ്റ്നസ്സും വലിപ്പവും ഒകെ ഞാൻ ആസ്വദിച്ചു പിടിച്ചു ഉടച്ചു  .

അത് ഒട്ടും പ്രതീക്ഷിക്കാഞ്ഞതുകൊണ്ട് മഞ്ജുസ് ഒന്ന് വാ പൊളിച്ചു .

“സ്സ്…അആഹ് …”
ഒന്ന് വേദനിച്ച പോലെ അവള് എരിവ് വലിച്ചു .

“ഉമ്മ്ഹ …”
ആ സമയം തന്നെ ഒന്ന് താഴേക്ക് കുനിഞ്ഞു ഞാൻ അവളുടെ ചുണ്ടിലും ചപ്പി വലിച്ചു . പക്ഷെ അവളെന്റെ കഴുത്തിൽ വട്ടം പിടിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ കടിച്ചു ..

“പന്നി എന്ത് വേദനയാന്ന് അറിയോ …”
ഞാൻ അവളുടെ മുല പിടിച്ചു ഞെരിച്ചതോർത്തു മഞ്ജുസ് പിറുപിറുത്തു ..പിന്നെ എന്റെ കവിളിൽ അത്യാവശ്യം  വേദനിപ്പിച്ചുകൊണ്ട് കടിച്ചു . ഞാൻ കുതറി നോക്കിയെങ്കിലും അവളെന്നെ ബലമായി കഴുത്തിലൂടെ കൈചുറ്റി പിടിച്ചു .

“ആഹ്…ഡീ ഡീ …”
ഞാൻ അതിന്റെ വേദനയിൽ ഒന്ന് എരിവ് വലിച്ചു . അപ്പോഴേക്കും അവള് അവസാനിപ്പിച്ചുകൊണ്ട് കടിച്ച കവിളിന്റെ ഭാഗത്തു നാവുകൊണ്ട് ഒന്ന് പയ്യെ നക്കി .

“ഹ്ഹ്ഹ് …”
ഇക്കിളിയെടുത്ത പോലെ ഞാനും ആ സമയത്തു ഒന്ന് കണ്ണുകൾ അടച്ചു .

“മൂഡ് ആക്കല്ലേ മഞ്ജു ….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025