Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

അതിനു മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു . ആ ക്ഷീണം പിടിച്ച മുഖത്തിന് ആ പുഞ്ചിരി ഒരു തിളക്കം സമ്മാനിച്ചു! ഞാനവളെ പെട്ടെന്ന് കെട്ടിപിടിച്ചു . സാമാന്യം ചൂടുള്ള മഞ്ജുവിന്റെ ശരീരം ഞാൻ പയ്യെ പുണർന്നു കവിളിൽ ചുംബിച്ചു ഉണർത്തി  .

“നിനക്കിപ്പോഴും എന്നെ സംശയം ആണല്ലേ ?”
ഞാൻ കളിയായി ചോദിച്ചു അവളുടെ കവിളിൽ പയ്യെ കടിച്ചു .

“ആഹ്…സ്സ്…കവി…”
ഞാൻ പയ്യെ കടിച്ചതും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ പുറത്ത് കൈ നഖങ്ങൾ അമർത്തി , അതോടെ ഞാൻ ആ കടിവിട്ടു .

“ആഹ് ഹ ..അത് ഞാൻ തമാശക്ക് ചോദിച്ചതാ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“മ്മ് എന്റെ മിസിനെ അല്ലാണ്ടെ ഞാൻ പിന്നെ ആരെയാടി സ്നേഹിക്ക്യാ ..പിന്നെ എന്തിനാ ഇങ്ങനെ കുത്തികുത്തി ചോദിക്കണേ ?”
അവളുടെ പുറത്തു തഴുകി ഞാൻ വാത്സല്യത്തോടെ ചോദിച്ചു .

“ചുമ്മാ..നിന്റെ വായിന്നു ഇങ്ങനെ വല്ലോം കേൾക്കുമ്പോ ഒരു സുഖം ആണ്  ..അല്ലാത്തപ്പോ കവി ഫുൾ ചൊറിച്ചിൽ അല്ലെ  …”
മഞ്ജുസ് അടഞ്ഞ ശബ്ദത്തിൽ ഇടറിക്കൊണ്ട് പറഞ്ഞു .

“അതിനിടക്ക് നീ കരഞ്ഞോ പന്നി?…അയ്യേ..”
അവളുടെ കണ്ണീരു എന്റെ തോളിൽ ഇറ്റിവീണതും ഞാൻ ചിരിയോടെ ചോദിച്ചു ഇറുക്കി .

“അത് ഹാപ്പി ആയതുകൊണ്ടാ ..”
മഞ്ജുസ് ചിരിയോടെ എന്നെ കെട്ടിപ്പുണർന്നു . പനിയൊക്കെ മറന്നു അവളെന്റെ കഴുത്തിൽ കൈകൾ വട്ടം ചുറ്റി പിടിച്ചു എന്റെ തോളിൽ തല ചായ്ച്ചു കിടന്നു .

സ്വല്പ നേരം അങ്ങനെ ഇരുന്ന ശേഷം ഞാനവളെ അകത്തി മാറ്റി . ആ നിറഞ്ഞ കണ്ണിലെ തിളക്കം എന്നോടുള്ള അവളുടെ ഇഷ്ടക്കൂടുതൽ എടുത്തു കാണിക്കുന്നുണ്ട്. അത് മനസിലാക്കികൊണ്ട് തന്നെ ഞാനവളുടെ കൈത്തലം മുറുകെ പിടിച്ചു .

“നീ അത് കഴിക്ക്…എന്നിട്ട് കുറച്ചു നേരം കിടന്നോ..നല്ല ക്ഷീണം ഉണ്ട് ! കാണുമ്പോൾ തന്നെ എന്തോ പോലെ ”
അവളെ അടിമുടി നോക്കി ഞാൻ പയ്യെ പറഞ്ഞു .

“മ്മ്…പിന്നെ ഇത് കുടിക്കാൻ പറ്റുമോ ? നീ ഉണ്ടാക്കിയത് കൊണ്ട് സ്വല്പം പേടിയും ഉണ്ട് .ഇപ്പൊ പനിയെ ഉള്ളു ..കുറച്ചു കഴഗിഞ്ഞാൽ വയറ്റിന്നു പോവോ  ”
അവളെ എന്റെ കൈവിട്ടു കഞ്ഞി പത്രം എടുത്തു പിടിച്ചു മടിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025