Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 14

ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു കാര്യങ്ങളൊക്കെ പറഞ്ഞു . വൈറൽ ഫീവർ ആണെന്നും പേടിക്കാൻ മാത്രം ഒന്നുമില്ലെന്നും അയാൾ മഞ്ജുസിനെ പരിശോധിച്ചുകൊണ്ട് പറഞ്ഞു . മരുന്നുകളും കുറിച്ച് നൽകി . അവളുടെ ക്ഷീണം കാരണം ഒരു ഡ്രിപ് ഇട്ടിട്ടു പോകാമെന്നു പറഞ്ഞു . അങ്ങനെ ഒരു ഇന്ജെക്ഷനും , ഒരു കുപ്പി ഗ്ലൂക്കോസും അവളുടെ ശരീരത്തിലേക്ക് കേറ്റിവിട്ടു!

കുറച്ചു സമയം പിടിച്ചു അവിടെ നിന്നും ഒഴിവാകാൻ . രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് തന്നെ ഞങ്ങൾ ചായയും ദോശയും കഴിച്ചു . മഞ്ജുസ് ജസ്റ്റ് അതൊന്നു ടേസ്റ്റ് നോക്കിയതല്ലാതെ കഴിച്ചില്ല !

ഫുഡ് കഴിച്ചു കഴിഞ്ഞതും ഞങ്ങൾ തിരിച്ചു വാസ സ്ഥലത്തേക്ക് നീങ്ങി . അരമണിക്കൂറിനകം ഞങ്ങൾ തിരിച്ചെത്തി . വന്നയുടനെ ഗുളികയൊക്കെ എടുത്തു കഴിച്ചു മഞ്ജുസ് ബെഡിലേക്കു ചെന്ന് വീണു കമിഴ്ന്നു കിടന്നു .

” നീ ഒന്നും കഴിക്കാതെ ഈ ഗുളിക ഒകെ എന്ത് കണ്ടിട്ടാ എടുത്തു തിന്നുന്നെ മഞ്ജുസേ  ?”
അവളുടെ കോപ്രായം കണ്ടു ഞാൻ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു .

“അവിടന്ന് ചായ കഴിച്ചില്ലേ..അതൊക്കെ മതി..”
അവൾ പതിയെ പറഞ്ഞു തലയിണയിൽ മുഖം പൂഴ്ത്തി .

“ചായ മാത്രം മതിയോ ? ഒന്നും കഴിക്കണ്ടേ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .

“എനിക്ക് വേണ്ട..കഴിക്കാൻ തോന്നുന്നില്ല..”
അവൾ നിരാശയോടെ പറഞ്ഞു കിടന്നു .

“മ്മ്…ന്തായാലും ഇത്  നന്നായി എന്നെ ഞാൻ പറയൂ..നിന്റെ കൊമ്പു ഒടിഞ്ഞു കണ്ടല്ലോ ..അല്ലേൽ എന്തൊക്കെ ജാഡ കാണണം ”
അവളുടെ വയ്യാതെയുള്ള കിടത്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു . അതിനു മറുപടിയായി അവളെന്നെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു .

ആ സമയമാണ് മാതാശ്രീ വീണ്ടും വിളിക്കുന്നത് . മഞ്ജുവിന്റെ വിവരം തിരക്കാൻ വേണ്ടിയാണു ! ഞാൻ ഫോണുമായി ഉമ്മറത്തേക്ക് നടന്നു . പിന്നെ കാര്യങ്ങളൊക്കെ വിശദീകരിച്ചു . ഭേദമുണ്ടെന്നും ഡോക്ടറെ കാണിച്ചെന്നും പറഞ്ഞപ്പോൾ അമ്മക്ക് ആശ്വാസം ആയി .

ഫോൺ വിളി കഴിഞ്ഞു ഞാൻ തിരികെ എത്തി . പാന്റ്സ്  അഴിച്ചിട്ടു ഒരു മുണ്ടു എടുത്തുടുത്തു മഞ്ജുസിന്റെ അടുത്തേക്കായി കട്ടിലിലേക്ക് കയറി കിടന്നു .

ഒരു വശം ചെരിഞ്ഞു കിടക്കുന്ന അവളുടെ പുറകിലായി ഞാനും ചെരിഞ്ഞു കിടന്നു , മുന്നിലേക്ക് കൈ ഇട്ടു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു .

ശരീരത്തിൽ നല്ല ചൂട് ഉണ്ടെങ്കിലും ഞാനത് കാര്യമാക്കിയില്ല. അവളെ തൊട്ടുരുമ്മി കിടന്നു ഞാൻ പയ്യെ ആ കഴുത്തിൽ ചുംബിച്ചു . ചുട്ടു പൊള്ളുന്ന അവളുടെ കഴുത്തിൽ എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് ചിണുങ്ങി .

“കവി…ഒന്ന് ചുമ്മാ ഇരിക്കെടാ ”
ഞാൻ ഉമ്മവെച്ചതും മഞ്ജു പയ്യെ മുരണ്ടു .

“എന്തിനാ പന്നി നീ ഇങ്ങോട്ടു എഴുന്നള്ളിയെ ? അവിടെ എങ്ങാനും ഇരുന്ന പോരായിരുന്നോ.. “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025