Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

പിന്നെയെല്ലാം പതിവ് പോലെ , സായാഹ്നങ്ങളിലെയും രാത്രിയിലെയും ഫോൺ വിളികളും പരിഭവം പറച്ചിലുകളും ഞങ്ങൾക്കിടയിൽ തുടർ കഥയായി . വല്ലാതെ റൊമാന്റിക് ആവുമ്പോൾ മഞ്ജുസ് എന്നെ കാണണമെന്നൊക്കെ പറഞ്ഞു ചിണുങ്ങും .

അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോയതിൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ടും ഞാൻ തിരിച്ചു പോയിരുന്നില്ല. ഓഫീസിലെ തിരക്കുകളും പുതിയ ഓർഡറുകളുമൊക്കെ ആയി ഞാനും ജഗത്തും തിരക്കിലായിരുന്നു .അതെല്ലാം അവൾക്കും അറിയാമെങ്കിലും പരിഭവം പോലെ വിളിച്ചു പറയും ! പരിഭവങ്ങളും അവളുടെ ഫ്രണ്ട് മീരയുടെ കാര്യവും പറയാൻ വേണ്ടിയാണ് മഞ്ജുസ് അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ വിളിച്ചത് .
അമ്മക്ക് സുഖമില്ലാത്ത കാരണം നാട്ടിലേക്ക് തിരിച്ചുപോയ മീര വീണ്ടും പാലക്കാട്ടേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലായിരുന്നു അവൾ . വരുന്ന വീക്കെൻഡിൽ മീരയോടൊപ്പം രണ്ടു ദിവസം താമസിക്കാൻ വേണ്ടിയാണ് അവളുടെ പിന്നീടുള്ള വിളി .

ഓഫീസിൽ നിന്നും വന്നു കുളിക്കാനായി ബാത്‌റൂമിൽ കയറിയ സമയത്താണ് മഞ്ജുവിന്റെ വിളി . അതുകൊണ്ട് തന്നെ എനിക്ക് ഫോൺ എടുക്കാൻ സാധിക്കുമായിരുന്നില്ല. ഒടുക്കം കുളി കഴിഞ്ഞു പുറത്തിറങ്ങി , ഞാൻ തന്നെ അവൾക്കു തിരിച്ചു വിളിച്ചു .

ഒരു മുണ്ടു എടുത്തുടുത്തു ഉമ്മറത്തെ കസേരയിലേക്ക് ചെന്നിരുന്നു ഞാൻ മഞ്ജുസിന്റെ കോൺടാക്ട് സെലക്ട് ചെയ്തു ഡയൽ ചെയ്തു .

ഒന്നുരണ്ടു വട്ടം റിങ് ചെയ്‌തെപ്പോഴേക്കും മറുതലക്കൽ മഞ്ജു ഫോൺ എടുത്തിരുന്നു .

“ഹലോ..”
ഞാൻ പതിഞ്ഞ സ്വരത്തിൽ മുഖവുരയോടെ തുടങ്ങി .

“നീ എവിടെ ആയിരുന്നെടാ കവി , ഞാൻ കുറെ വിളിച്ചല്ലോ”
സാധാരണ വിളിച്ചിട്ടു എടുത്തില്ലെങ്കിൽ പൊട്ടിത്തെറിക്കുന്ന മഞ്ജു ഇത്തവണ വളരെ ശാന്തമായി പതിഞ്ഞ താളത്തിൽ ചോദിച്ചു .

“കുളിക്കുവായിരുന്നെടോ..അതാ എടുക്കാഞ്ഞേ ”
ഞാൻ അതിനു നേർത്ത ചിരിയോടെ മറുപടി നൽകി .

“മ്മ്..പിന്നെ നീ എന്താ ഈ ആഴ്ചയും വരാഞ്ഞേ ? നിന്നെ കാണാഞ്ഞിട്ട് എന്തോ പോലെ തോന്നുവാ..”
മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

“വേണ്ടാത്ത വല്ല തോന്നലും ആണോ ?”
ഞാൻ അര്ത്ഥം വെച്ച് ചോദിച്ചപ്പോൾ മഞ്ജുസ് ചിരിച്ചു .

“പോടാ …അതൊന്നും അല്ല. ”
പിന്നെ പയ്യെ മറുപടി പറഞ്ഞു .

“മ്മ്..ഞാൻ വരാൻ നിന്നതാ , അപ്പോഴാ നിന്റെ തന്തപ്പിടി വിളിച്ചു ഒരു അര്ജന്റ് മീറ്റിംഗ് ഉണ്ടെന്നു വിളിച്ചു പറയുന്നത്..സോ എല്ലാ പ്ലാനും ഊമ്പി..”
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025