Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

“എന്താ പറയാതെ ഒരു വരവ് ?”
ചെയറിൽ ഇരുന്നു കഴിഞ്ഞു മേശപ്പുറത്തേക്കു ഇരുകയ്യും എടുത്തുവെച്ചു അവളോടായി ഞാൻ ചോദിച്ചു .

“ചുമ്മാ ..നിന്നെ കയ്യോടെ കൂട്ടികൊണ്ടു പോകാൻ വന്നതാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“എവിടേക്ക് ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“ഓ..അതും മറന്നോ..എടാ മീരയുടെ വീട്ടിൽ പോകുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ലേ..”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തുകൊണ്ട് പല്ലിറുമ്മി .

“ഓ ..അത്…ആഹ്..അത് പോകാം..സമയം ഉണ്ടല്ലോ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ്…എന്ന പെട്ടെന്ന് എല്ലാം തീർത്തിട്ട് ഇറങ്ങാന് നോക്ക്..ഞാൻ ഗസ്റ്റ് റൂമിൽ കാണും ”
അവൾ കട്ടായം പറഞ്ഞു എഴുനേറ്റു . പിന്നെ നേരെ നടന്നു ഗസ്റ്റ് റൂമിൽ പോയിരുന്നു

ഒടുക്കം നാലുമണി ഒക്കെ അടുപ്പിച്ചു വർക്കെല്ലാം തീർത്തു ഞാൻ മഞ്ജുസിനൊപ്പം ഇറങ്ങി . താമസ സ്ഥലത്തു ചെന്ന് ഒന്ന് കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു അവളുടെ കാറിൽ ഞങ്ങൾ പാലക്കാട്ടേക്ക് തിരിച്ചു . മീര എന്ന മഞ്ജുവിന്റെ ഫ്രണ്ടിനെ കുറിച്ച് അവൾ പറഞ്ഞതല്ലാതെ എനിക്ക് വേറെ അറിവൊന്നും ഇല്ല. പക്ഷെ ആ കണ്ടുമുട്ടലിൽ നിന്നാണ് മഞ്ജുസിന്റെ ചില പഴയ കോളേജ് കഥകളൊക്കെ അറിയുന്നത് . ആദർശുമായുള്ള അവളുടെ പ്രേമവും , കോളേജിലെ കുസൃതികളും ഒകെ മീര വഴിയാണ് ഞാൻ അറിഞ്ഞത് ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025