Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

അപ്പോഴേക്കും അവരുടെ ഉടക്കും സംസാരവും വേറെ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . സ്വല്പം മോഡേൺ ആയി , അത്യാവശ്യം അടിച്ചുപൊളി സെറ്റപ്പായി ഓപ്പൺ ജീപ്പിൽ ഒകെ കോളേജിൽ വരുന്നതുകൊണ്ട് തന്നെ മഞ്ജുസിനും ആൺപിള്ളേരുടെ ഇടയിൽ ഒരു ബാഡ് ഇമേജ് ആയിരുന്നു . അത്യാവശ്യം ഉഡായിപ്പും പഴയ മഞ്ജുസിന്റെ കയ്യിൽ ഉണ്ടായിരുന്നു .

ബിനോയ് കൈക്കു കയറി പിടിച്ചതോടെ മഞ്ജുവിന്റെ മുഖവും മാറി . പൊതുവെ ദേഷ്യക്കാരി ആയിരുന്ന അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു .

“ബിനോയ് മര്യാദക്ക് കൈവിട്”
മഞ്ജു മാന്യമായി തന്നെ ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു നോക്കി . അവന്റെ സുഹൃത്തുക്കളും ആ രംഗം കണ്ടു പുഞ്ചിരി തൂകി നിൽപ്പുണ്ട്. ഈ പീറ പെണ്ണ് എന്ത് ചെയ്യാൻ ആണെന്ന ഭാവം ആയിരുന്നു അവർക്കും .

“കയ്യൊക്കെ വിടാം…പക്ഷെ ഞാൻ പറഞ്ഞത് കൂടി ചെയ്യേണ്ടി വരും..ഒറ്റ പ്രാവശ്യം ..ഒരേ ഒരു പ്രാവശ്യം , ഈ പിള്ളേരൊക്കെ കണ്ടു നില്ക്കെ എന്നെ ഇഷ്ടമാണെന്നു ഒന്ന് പറഞ്ഞാൽ മതി.”
ബിനോയ് വിടാൻ ഭാവമില്ലാത്ത പോലെ പറഞ്ഞു ചിരിച്ചു .

“എന്റെ പട്ടി പറയും ..ചുമ്മാ കളിക്കാതെ വിടെടാ ”
അത്രയും ആയപ്പോൾ മഞ്ജുസിന്റെ കൺട്രോൾ തെറ്റിത്തുടങ്ങി . എടാ, പോടാ വിളികൾ തുടങ്ങിയതോടെ ബിനോയ് ക്കും അഭിമാന ക്ഷതം ആയി . കാരണം ആളുകൾ കൂടി തുടങ്ങിയിരുന്നല്ലോ .

അതോടെ അവളുടെ കയ്യിലെ പിടുത്തം ബിനോയ് ഒന്നുടെ ബലപ്പെടുത്തി അവളെ ചുംബിക്കാനായി തുനിഞ്ഞതും മഞ്ജുസ് ചീറ്റികൊണ്ട് കൈവീശി ഒറ്റയടി .
“പാ പട്ടി..” എന്നൊരു ചീറ്റലും .
അവന്റെ കാരണം പുകച്ചുകൊണ്ട് അവളുടെ വലതു കൈത്തലം ബിനോയിടെ കവിളത്തു പതിഞ്ഞു .

സാമാന്യം നല്ല ശബ്ദത്തിൽ ആ അടി വീണതും ബിനോയ് ആകെ തരിച്ചു പോയി . കോളേജിലെ മെയിൻ അലമ്പനും നേതാവും ആയിരുന്ന അവനു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . ഒരു സീനിയർ ആയ അവനെ ജൂനിയർ ആയ പെണ്ണ് അടിക്കുന്നു , അതും ആൾക്കൂട്ടത്തിനു നടുവിൽ !

ബിനോയ് കോപം കൊണ്ട് ജ്വലിച്ചു മഞ്ജുസിനെ നോക്കി . അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ആ കാഴ്ച കണ്ടു അവന്റെ കൂട്ടുകാരും ആക്രോശിച്ചു .

“എടാ ബിനോയ്..ആ പൂറിമോള്ക്കു തിരിച്ചൊന്നു കൊടുക്കെടാ ..അവളാരാണെന്ന വിചാരം ..”
അവന്റെ കൂട്ടുകരന്മാരിലൊരാൾ ആക്രോശിച്ചുകൊണ്ട് മഞ്ജുസിനെ അടിക്കാനായി മുന്നോട്ടു വന്നു . പക്ഷെ അവന്റെ നേരെയും അവൾ കയ്യോങ്ങി . പക്ഷെ അപ്പോഴേക്കും ബിനോയ് ഇടയ്ക്കു കയറി മഞ്ജുവിനിട്ട് ഒന്ന് പൊട്ടിച്ചിരുന്നു .

മഞ്ജുസിന്റെ കവിളിൽ അവനും കൈവീശി ഒന്ന് പൊട്ടിച്ചു . അതോടെ ആ തർക്കം കണ്ടു നിന്നവർ വാ പൊളിച്ചു പോയി . സാമാന്യം നല്ല ആരോഗ്യമുള്ള ബിനോയിടെ അടിയിൽ മഞ്ജു വേച്ചുകൊണ്ട് സ്വല്പം പിന്നാക്കം നീങ്ങി നിലത്തേക്ക് വീണു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025