Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

ഞാൻ ഒന്ന് വേദനയെടുത്തു വാ പൊളിച്ചതും അവൾ പിടിവിട്ടു .

“ഹി ഹി ..എന്താ ചൂട് ..”
ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു . പിന്നേ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു. ആദ്യം ഒന്ന് കൈതട്ടി ചീറ്റിയെങ്കിലും രണ്ടാം വട്ടം ഞാൻ കണ്ണിറുക്കി സമാധാനിപ്പിച്ചു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസ് സ്വല്പ നേരം അങ്ങനെ കിടന്നു .

“നീ ഇതൊക്കെ എങ്ങനെ കേട്ടു ? ”
മഞ്ജുസ് സ്വല്പം കഴിഞ്ഞു സംശയത്തോടെ ചോദിച്ചു .

“ഞാൻ മുകളിൽ നിന്നു എല്ലാം ഒളിഞ്ഞു കേട്ടു…”
ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി പറഞ്ഞതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നെ സംശയത്തോടെ നോക്കി .

“ഫുൾ കേട്ടോ ?”
അവളെന്നെ സംശയത്തോടെ നോക്കി .

“ഫുൾ ഇല്ല..അപ്പോഴേക്കും നീ അവരേം വിളിച്ചു റൂമിൽ പോയില്ലേ ”
ഞാൻ നിരാശയോടെ പറഞ്ഞതും അവളുടെ മുഖത്ത് ആശ്വാസം പടർന്നു .

“ഹോ..അത്രേ ഉള്ളല്ലേ..”
മഞ്ജുസ് ഒരു ചിരിയോടെ പറഞ്ഞു .

“അതെന്താ അങ്ങനെ ? റൂമിൽ പോയി നിങ്ങളെന്താ പറഞ്ഞെ ? അവരെന്തോ എന്റെ പെര്ഫോമന്സിനെ കുറിച്ചൊക്കെ ചോദിച്ചാരുന്നല്ലോ? നീ അതിനെന്തു മറുപടി പറഞ്ഞു ..?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“ശേ..അപ്പൊ നീ എല്ലാം കേട്ടല്ലേ നാറി..”
മഞ്ജുസ് നാണത്തോടെ എന്റെ കയ്യിൽ നുള്ളി .

“ആഹ്…ഇല്ലെടി മൈരേ …ഞാൻ ചോദ്യം മാത്രേ കേട്ടുള്ളൂ..’
ഞാൻ വേദനയെടുത്തു ചിരിയോടെ പറഞ്ഞു .

“ഡാ വേണ്ട വേണ്ട ..”
എന്റെ മൈര് വിളി ഇഷ്ടമാകാത്ത മഞ്ജു തറപ്പിച്ചൊന്നു നോക്കി .

“ഓ..സോറി..എന്ന പറ..അവരോടെന്തു പറഞ്ഞു ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്ത് പറയാൻ , എന്റെ ചെറുക്കൻ കുഴപ്പമില്ല എന്ന് പറഞ്ഞു..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അത് കണ്ടാൽ പോരല്ലോ …കുറച്ചൊക്കെ ഉടായിപ്പ് മണക്കുന്നുണ്ട് ”
അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കണ്ടു ഞാൻ സംശയത്തോടെ പറഞ്ഞു .

“ആണോ ? എന്ന നീ പോയി കണ്ടു പിടിക്ക്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025