Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 16

മഞ്ജുസ് എന്റെ കുത്തികുത്തിയുള്ള ചോദ്യം കേട്ടു ചൂടായി .

“ആഹ്..അതൊക്കെ ഞാൻ കണ്ടു പിടിച്ചോളം..നീ ആളത്ര വെടിപ്പൊന്നും അല്ല..”
ഞാൻ അർഥം വെച്ചെന്നോണം പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“നിനക്കിപ്പോ എന്താ അറിയണ്ടേ..അത് പറ ”
എന്റെ സംശയം കണ്ടു അവൾ ഒടുക്കം അയഞ്ഞു .

“എനിക്ക് ഫുൾ ഡീറ്റെയിൽസ് അറിയണം..നിങ്ങളെന്താ പറഞ്ഞെ ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“അതിപ്പോ….എടാ..ഫ്രെണ്ട്സ് ആവുമ്പൊ പലതും പറയില്ലേ. നീ ഫ്രെണ്ട്സ് സർക്കിളിൽ പറയുന്നതൊക്കെ വീട്ടിൽ അവന്നു ഷെയർ ചെയ്യുമോ ? അതുപോലെ ഞങ്ങളും പലതും പറയും ”
ഒരു നിമിഷം മടിച്ചു നിന്ന ശേഷം മഞ്ജുസ് ഒടുക്കം പറഞ്ഞൊപ്പിച്ചു .

“മ്മ്….അതൊന്നു നിന്റെ വായിന്നു കേൾക്കാൻ വേണ്ടി ചോദിച്ചതാ..ഒന്ന് തെളിച്ചു പറ ടീച്ചറെ..”
ഞാനവളെ പ്രോല്സാഹിപ്പിച്ചു .

“ഒന്ന് പോടാ അവിടന്ന് ..അതൊക്കെ എങ്ങനാ നിന്നോട് പറയാ ..”
മഞ്ജുസ് നാണത്തോടെ ചിരിച്ചു .

“അതിനിപ്പോ എന്താ..ഞാൻ അന്യൻ ആണോ ? ഞാൻ കാണാത്ത എന്തേലും ഉണ്ടോ ഈ ബോഡിയില് ? ”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“എന്നാലും…”
മഞ്ജുസ് ഫുൾ സ്റ്റോപ്പ് ഇട്ടു .

“ഒരെന്നാലും ഇല്ല …നീ പറ..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു .

“അതിപ്പോ…അവര് അവരുടെ എക്സ്പീരിയൻസ് പറഞ്ഞു..എന്നിട്ടെന്നോട് എന്റെ എക്സ്പീരിയൻസ് പറയാൻ പറഞ്ഞു ..”
മഞ്ജുസ് പറഞ്ഞു നിർത്തി എന്നെ നോക്കി .

“പഴയതൊ പുതിയതോ ?”
ഞാൻ അവളുടെ ആദ്യത്തെ വിവാഹം ഉദ്ദേശിച്ചു ചോദിച്ചു..

“കവി…..”
അത് കേട്ടതും അവൾ പല്ലിറുമ്മി . ഇപ്പോൾ പഴയ കാര്യം പറയുന്നതേ അവൾക്ക് ഇഷ്ടമല്ല ! ഓർക്കാൻ പോലും ഇഷ്ടപെടാത്ത ഓർമ്മകൾ ആണ് മഞ്ജുവിനെ സംബന്ധിച്ച് ആ ദിനങ്ങൾ !

“ചുമ്മാ…നീ പറ..”
അവളുടെ ചുണ്ടിൽ പയ്യെ ഒന്ന് മുത്തി ഞാൻ ചിരിച്ചു .

“മ്മ്….”
ഒന്നമർത്തി മൂളി മഞ്ജു വീണ്ടും പറഞ്ഞു തുടങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025