Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

വാതിൽ തുറന്നു തന്നെയാണ് കിടക്കുന്നത് . മഞ്ജുസ് പിണങ്ങി കിടപ്പുണ്ട് . ബെഡിൽ ചുരുണ്ടുകൂടിയാണ് കിടത്തം ! ഞാൻ ഒന്നും മിണ്ടാതെ റൂമിനകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു . അതൊക്കെ കണ്ടിട്ടും അവൾ കാണാത്ത മട്ടിൽ കിടക്കുന്നുണ്ട് .

ഞാൻ വിയർത്തു നനഞ്ഞ ഷർട്ട് ഉം പാന്റും ഊരിയിട്ട് ഒരു മുണ്ട് എടുത്തടുത്തു . അതഴിക്കുന്ന നേരത്തും ഉടുക്കുന്ന നേരത്തുമൊക്കെ ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട് . എന്നിട്ടും എന്നെ കണ്ട ഭാവമില്ല .
ഒടുക്കം എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി .

“മഞ്ജുസേ …എണീക്ക്”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു അവളെ വിളിച്ചുകൊണ്ട് ഷർട്ടും പാന്റും എടുത്തു അഴയിലേക്കിട്ടു .

അതിനു ബെഡിൽ നിന്നു റിപ്ലൈ ഒന്നും ഇല്ല .

“നിനക്കെന്താ ചെവി കേട്ടൂടെ ..”
ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി ബെഡിനടുത്തേക്ക് നീങ്ങി .

അതിനും മൈൻഡ് ഇല്ല. അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു കിടന്നു .അതോടെ കണ്ടപ്പോൾ എനിക്ക് വീണ്ടും കലിപ്പ് വന്നു .

“ഡീ …ഇങ്ങെഴുന്നേറ്റെ മതി കിടന്നത് ”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു കിടക്കുന്ന അവളുടെ കൈക്കു പിടിച്ചു ഉയർത്തി .കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഭാഗത്തു പിടിച്ചു ഞാൻ അവളെ ബലമായി എഴുന്നേൽപ്പിച്ചു .

അവൾ ബലം പിടിച്ചു നോക്കിയെങ്കിലും ഞാൻ അതിലേറെ ബലം പിടിച്ചു . അവസാന വിജയം അങ്ങനെ എനിക്ക് തന്നെയായി .അതൊട്ടും ഇഷ്ടമാകാത്ത പോലെ അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് .

“നീ എന്താ ഈ നോക്കുന്നെ..ഞാൻ പോയിട്ട് നീ പിന്നെ ഇതിനകത്തുന്നു പുറത്തിറങ്ങിയില്ലേ ?”
ഞാൻ ഗൗരവത്തിൽ അവളെ നോക്കി .

അതിനു മറുപടി ഒന്നുമില്ല .

“നിന്നോടാ ചോദിച്ചത് ..?”
ഞാൻ സ്വല്പം കലിപ്പ് ഇട്ടു പറഞ്ഞപ്പോൾ അവൾ ഒന്നു പേടിച്ചു .

“ഇല്ല ..”
മഞ്ജുസ് പയ്യെ പറഞ്ഞു .

“മ്മ്..എന്താ കാരണം …? ”
ഞാൻ ഗൗരവം വിടാതെ ചോദിച്ചു .

“എനിക്ക് തലവേദന ഉണ്ട് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025