Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അപ്പൊ ഹണിമൂണും കഴിഞ്ഞു ലീവും കഴിഞ്ഞു ! നാളെ മഞ്ജു കോളേജിൽ പോയി തുടങ്ങും . മറ്റന്നാൾ ഞാനും കോയമ്പത്തൂരിലേക്ക് പറപറക്കും ! ആ വിഷമം ഒക്കെ ആലോചിച്ചു ഉമ്മറത്തിരിക്കെ മഞ്ജുസ് കവറൊക്കെ അകത്തുകൊണ്ടുവെച്ചു തിരികെ വന്നു . അമ്മ അടുക്കളയിൽ ആണ് .ഉച്ചയൂണിനു വേണ്ടിയുള്ള അവസാന ഘട്ട മിനുക്കുപണികളിൽ ആണ് കക്ഷി .

“നീ എന്താ ആലോചിക്കുന്നേ ?’
കസേരയിൽ തലക്കും കൈകൊടുത്തിരിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചോദിച്ചുകൊണ്ട് തിണ്ണയിൽ കയറി എനിക്കഭിമുഖം ആയിരുന്നു .

“ഏയ് ഒന്നുമില്ല..അപ്പൊ നാളെ കഴിഞ്ഞാൽ പണ്ടാരമടക്കാനായിട്ട് ഇവിടുന്നു പോണമല്ലോ എന്നോർത്തതാ”
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി . പക്ഷെ ആ പന്നിയുടെ മുഖത്ത് ചിരിയാണ് !

“അതിനെന്താ ..ഇതൊക്ക അല്ലെ ലൈഫ് ..നീ ഇങ്ങനെ മടിയൻ ആവല്ലേട കവി ”
മഞ്ജു ചിരിയോടെ എന്നെ നോക്കി .

“മടി ആയിട്ടല്ല മഞ്ജുസെ..നീ ഇവിടേം ഞാൻ അവിടെം ആയിട്ട്..ഒരു സുഖമുണ്ടാവില്ല ”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു .

“അതൊക്കെ ശീലം ആയിക്കോളും ..”
അവൾ എന്റെ തുടയിൽ ഇടതു കൈത്തലം അമർത്തികൊണ്ട് പറഞ്ഞു .

“ശീലമോ ! അപ്പൊ നീ പറഞ്ഞ ട്രാൻസ്ഫെരും ഒറ്റയ്ക്ക് താമസിക്കുന്ന ഏർപ്പാടും ഒക്കെ വിട്ടോ ?”
ഞാനവളെ അമ്പരപ്പോടെ നോക്കി ..ഇവളിനി പറഞ്ഞു പറ്റിച്ചതാണോ !

“അതൊക്കെ കൺഫേം ആവട്ടെ ..എന്നിട്ടല്ലേ ബാക്കിയൊക്കെ. ഇപ്പോ നീ അഡ്ജസ്റ്റ് ചെയ്യ് ”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“മ്മ്..അഡ്ജസ്റ്റ് ഒക്കെ ചെയ്യാം…പക്ഷെ നീ വീക്കെൻഡ് ആവുമ്പോൾ അങ്ങോട്ട് വാ ”
ഞാൻ അവളെ ഒന്ന് വരുതിയിലാക്കാൻ വേണ്ടി സോപ്പിട്ടു .

“അയ്യടാ ..വേണേൽ ഇങ്ങോട്ടു പോരെ ..എനിക്കൊന്നും വയ്യ അങ്ങട്ട് വരാൻ …”
അവൾ മുഖം വക്രിച്ചു എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു .

“അതെന്താ..നീ കല്യാണത്തിന് മുൻപ് എല്ലാ ആഴ്ചയും വന്നിരുന്നതല്ലേ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“അതപ്പോഴല്ലേ ..ഇതിപ്പോ ..ഇനി നീ ഇങ്ങോട്ടു പോരെ ”
മഞ്ജു കടുംപിടുത്തം പിടിച്ചു ചിരിച്ചു .

“ദേ ഇളിക്കല്ലേ ഞാനൊരു കുത്തങ്ങു തരും..എടി മോളെ ഒരു കളിക്കുവേണ്ടി ഇത്രേം ദൂരം വണ്ടി ഓടിച്ചു വരണ്ടേ..”
ഞാൻ ചിരിയോടെ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025