Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

അതോടെ എനിക്ക് ചൊറിഞ്ഞു വന്നു . അവളാണേൽ അതൊക്കെ എന്ജോയ് ചെയ്യുന്ന പോലെ കുണുങ്ങി ചിരിച്ചു റൂമിന്റെ ഒത്ത നടുക്ക് നിൽക്കുവാണ്. അടിപാവാട ഞാൻ മുഖത്തുന്നു മാറ്റി ബെഡിൽ എഴുനേറ്റിരുന്നു അവളെ തുറിച്ചൊന്നു നോക്കി.

“എന്താടി ഇത് ”
ഞാൻ അതൊക്കെ ചുരുട്ടിക്കൂട്ടി കയ്യിൽ പിടിച്ചു അവളെ നോക്കി .

അപ്പോഴേക്കും കക്ഷി ബ്രെസിയറും ഊരി എന്റെ നേരെ എറിഞ്ഞു . അത് പിടിക്കേണ്ടി വന്നില്ല കൃത്യം എന്റെ മടിയിലാണ് വന്നു വീണത് . ആ കറുത്ത ബ്രാ ഞാൻ കയ്യിലെടുത്തു അവൾക്കു നേരെ തിരിച്ചെറിഞ്ഞു..പാന്റീസ് മാത്രം ഇട്ടാണ് ഒത്ത നടുക്ക് അവളുടെ നിൽപ്പ് .

“നിന്റെ മറ്റവനെ പോയി എറിയെടി പന്നി..’
ഞാൻ തിരിച്ചറിഞ്ഞുകൊണ്ട് പറഞ്ഞതും മഞ്ജുസ് കുണുങ്ങി ചിരിച്ചു .

“ചൂടാവല്ലേ ചേട്ടാ …വന്നിട്ട് സ്നേഹിക്കാൻ ഉള്ളതല്ലേ ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു അവളുടെ കാൽച്ചുവട്ടിൽ വീണ ബ്രെസിയർ കുനിഞ്ഞെടുത്തു . ആ മാമ്പഴങ്ങളും താലിമാലയും ആ സമയം തൂങ്ങിയാടിയ കാഴ്ച എന്നെ ചെറുതായി ഒന്ന് ചൂടാക്കി !

അതും എടുത്തു കയ്യിൽ പിടിച്ചു അഴയിൽ കിടന്ന ടവ്വലും തോളിലേക്കെടുത്തിട്ട് മഞ്ജുസ് കുളിക്കാനായി പോയി . ഞാൻ കയ്യിൽ ചുരുട്ടി പിടിച്ച അവളുടെ നൈറ്റിയും അടിപാവാടയും ഞാൻ മേശപ്പുറത്തേക്ക് എടുത്തുവെച്ചു അവൾക്കായി കാത്തിരുന്നു . അകത്തു വെള്ളം വീഴുന്ന ശബ്ദവും നേർത്ത മൂളിപ്പാട്ടും അവളുടെ കുളിക്ക് അകമ്പടിയായി .

കുറച്ചു കഴിഞ്ഞതും ടവൽ ഉടുത്തു നനഞ്ഞൊട്ടി എന്റെ മഞ്ജു പുറത്തിറങ്ങി . മറ്റൊരു തോർത്ത് എടുത്തു മുടിയും ദേഹവുമൊക്കെ നന്നായി തുടച്ചു അവളെന്റെ അടുത്തേക്ക് വന്നിരുന്നു . ആ നനഞ്ഞ മുടിയിഴ വലതു തോളിലൂടെ മുന്നോട്ടിട്ടു മഞ്ജുസ് എന്റെ അടുത്തിരുന്നു കണ്ണിൽ കണ്ണിൽ നോക്കി . ബെഡിൽ മലർന്നു കിടക്കുകയായിരുന്ന ഞാൻ അവളെ കണ്ടതും പയ്യെ എഴുനേറ്റു .

“മ്മ്…എന്തേയ് മോനെ… തിരക്കായോ ?”
മഞ്ജുസ് സ്വതസിദ്ധമായ കുറുമ്പോടെ എന്നെ നോക്കി പുരികം ഉയർത്തി .

“തിരക്കൊന്നും ഇല്ല ..പക്ഷെ എനിക്ക് വേണം ”
ഞാൻ അവളുടെ ഇടതു തോളിലേക്ക് വലതു കൈ പിടിച്ചുകൊണ്ട് പറഞ്ഞു .

“മ്മ് ..മ്മ്…കൂടെ കിടക്കാൻ വരുമ്പോ മാത്രം നല്ല സ്നേഹം ആണ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആര് പറഞ്ഞു…വേണേൽ ജോലിക്കു പോലും പോകാതെ നിന്നെ ഫുൾ ടൈം സ്നേഹിക്കാം..നീ സമ്മതിച്ച മതി..”
ഞാൻ ജോലിക്കു പോകാനുള്ള മടി ഓർത്തു പറഞ്ഞതും മഞ്ജു കുണുങ്ങി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025